#Insult | ഉദ്ഘാടന ചടങ്ങിൽ നിരോധിത പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂച്ചെണ്ട് നൽകി; ഇത് തന്നെ അപമാനിക്കാൻ എന്ന് മന്ത്രി രാജേഷ്.

#Insult | ഉദ്ഘാടന ചടങ്ങിൽ നിരോധിത പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂച്ചെണ്ട് നൽകി; ഇത് തന്നെ അപമാനിക്കാൻ എന്ന് മന്ത്രി രാജേഷ്.
Nov 28, 2024 06:03 PM | By Jobin PJ

" target="_blank">
പെരുവ :
മുളക്കുളം ഗ്രാമപഞ്ചായത്തിന്റെ ലൈഫ്പദ്ധതിയുടെ താക്കോൽദാന  ഉദ്ഘാടനവേദിയിൽ വച്ചാണ്, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ പൂച്ചെണ്ടു നൽകി പഞ്ചായത്ത് തന്നെ അപമാനിച്ചു വെന്ന് മന്ത്രിയുടെ പ്രതികരണം. പൂച്ചെണ്ടു മന്ത്രി സ്വീകരിച്ചില്ല തുടർന്ന് ബൊക്കയിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്തു പ്ലാസ്റ്റിക് സ്റ്റേജിൽ ഉപേക്ഷിച്ചതും മന്ത്രിയെ ചൊടിപ്പിച്ചു.സർക്കാർ ചടങ്ങുകളിൽ പ്ലാസ്റ്റിക് പൊതിഞ്ഞ പൂച്ചെണ്ടുകൾ ഉപയോഗിക്കരുത് നിർദ്ദേശം ഉണ്ടെങ്കിലും ഈ നിർദ്ദേശം നടപ്പാക്കേണ്ട മന്ത്രിക്ക് തന്നെ നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ പൂച്ചെണ്ട് പഞ്ചായത്ത് നൽകിയത് തന്നെ അപമാനിക്കുന്നതാണെന്നും, ഇതിലും വലിയ അപമാനം ഇല്ലെന്നും പഞ്ചായത്തിന് പതിനായിരം രൂപ പിഴ ഈടാക്കേണ്ടതാണെന്നും,മന്ത്രി പറഞ്ഞു...... ഗുരുവായൂരും വയനാടും പോയി മാലിന്യമുക്തം എങ്ങനെ നടപ്പാക്കാം എന്ന് പോയി കണ്ടു പഠിക്കാനും മന്ത്രി ഉപദേശം നൽകി... കടുത്തുരുത്തി എംഎൽഎ അഡ്വക്കറ്റ് മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ വാസുദേവൻ നായർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു മുഖ്യപ്രഭാഷണവും, ബ്ലോക്ക് പ്രസിഡണ്ട് പി വി സുനിൽ, വൈസ് പ്രസിഡണ്ട് നയന ബിജു, മുളക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി കക്ഷി നേതാക്കൾ വ്യാപാരി സംഘടന നേതാക്കൾ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സിഡിഎസ് ഭാരവാഹികൾ, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രിക കെ വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.......

A bouquet wrapped in banned plastic was given at the opening ceremony; Minister Rajesh said this is to insult him.

Next TV

Related Stories
പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

May 9, 2025 08:39 PM

പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പരീക്ഷഫലം വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

May 9, 2025 10:49 AM

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള...

Read More >>
വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

May 9, 2025 10:36 AM

വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി...

Read More >>
നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 10:31 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
Top Stories










Entertainment News