പിറവത്ത് കണ്ടത്തിൽ ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റിയ യുവതി പിടിയിൽ

പിറവത്ത് കണ്ടത്തിൽ ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റിയ യുവതി പിടിയിൽ
Nov 9, 2024 11:48 PM | By mahesh piravom

പിറവം..... പിറവത്ത് കണ്ടത്തിൽ ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റിയ യുവതി പിടിയിൽ.ചേർത്തല പോലീസാണ് പ്രതിയെ പിടിക്കൂടിയത്

ചേർത്തലയിലെ ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റി കടന്നുകളഞ്ഞ യുവതി പിന്നീട് പിറവത്തും സമാന രീതിയിൽ മോഷണം നടത്തുകയായിരുന്നു - എറണാകുളം പച്ചാളം പീപ്പിൾസ് റോഡ് ഗോപിക (21) യാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 15ന് ചേർത്തലയിലെ വി ജോൺ എന്ന ജ്വല്ലറിയിൽ നിന്നും മൂന്നു​ഗ്രാം തൂക്കമുള്ള മോതിരം മോഷ്ടിച്ചെന്ന പരാതിയിലാണ് യുവതിയെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15 ന് ഒറ്റക്കെത്തിയ ഗോപിക ഉടമ ജിതേജ് ഫോൺ ചെയ്യുന്ന സമയത്താണ് മൂന്ന് ഗ്രാം തൂക്കമുള്ള മോതിരവുമായി കടന്നു കളഞ്ഞത്. ഗോപിക മോതിരം തിരയുന്നതിനിടെ വിരലിൽ സ്വർണമോതിരം ഇടുകയും മറ്റൊരു വിരലിൽ കിടന്ന ഡ്യൂപ്ലിക്കേറ്റ് മോതിരം പകരം നൽകിയുമാണ് കടന്നത്.

പിറ്റേ ദിവസമാണ് കബളിപ്പിക്കപ്പെട്ടെന്ന് ഉടമ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകി. കടയ്ക്കുള്ളിലെ സിസിടിവി കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി അരുൺ, എസ്ഐ കെ പി അനിൽകുമാർ, എഎസ്ഐ ബീന, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്, സുധീഷ് എന്നിവർ അന്വഷണ സംഘത്തിലുണ്ടായിരുന്നു.

A young woman who stole a ring from a jeweler in Piravom was arrested

Next TV

Related Stories
ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

Dec 7, 2024 10:18 AM

ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

ആളുകള്‍ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി....

Read More >>
 ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

Dec 7, 2024 12:10 AM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ...

Read More >>
ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

Dec 6, 2024 10:59 PM

ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു....

Read More >>
പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

Dec 6, 2024 10:21 PM

പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അദ്ധ്യാപക്കരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാന്നും, ഇരയെ...

Read More >>
കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായിൽ.

Dec 6, 2024 04:37 PM

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായിൽ.

കെട്ടിടത്തിന് എൻ ഒ സി നൽകുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ...

Read More >>
#MurderAttempt | എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Dec 6, 2024 03:50 PM

#MurderAttempt | എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തി...

Read More >>
Top Stories