കവിത; മഴ

കവിത; മഴ
Jul 20, 2024 06:54 PM | By mahesh piravom

  • കവിത... മഴ   
  • ആകാശമാകെ കറുത്തൂ,
  • കിളികൾ കൂട്ടിലേക്ക് മടങ്ങി.
  • ആകാശമാകെ കറുത്തൂ,
  • കിളികൾ കൂട്ടിലേക്ക് മടങ്ങി.
  • മരച്ചോട്ടിൽ മഴത്തുള്ളികൾ വീണു,
  • മരങ്ങൾ നൃത്തം ചെയ്തു.
  • കുട്ടികൾകടലാസുതോണി ഇട്ടു,
  • കളിച്ചും
  • കുളിച്ചും രസിച്ചൂ.
  • ആളുകൾ നനയാതിരിക്കാൻ
  • പലതരം കുടചൂടി നടക്കുന്നു.
  • ആകാശമാകെ കറുത്തൂ,
  • കിളികൾ കൂട്ടിലേക്ക് മടങ്ങി.

മുഹമ്മദ് ഹംദാൻ പി.വി

ഏഴാം ക്‌ളാസ് വിദ്യാർത്ഥി   

poem mazha

Next TV

Related Stories
അശ്രദ്ധമായി ടോറസ് ലോറി പാർക്ക് ചെയ്തു; ഓട്ടോ റിക്ഷ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു

Mar 27, 2025 08:47 PM

അശ്രദ്ധമായി ടോറസ് ലോറി പാർക്ക് ചെയ്തു; ഓട്ടോ റിക്ഷ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു

റിക്ഷ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ഇലഞ്ഞിയിൽ ആണ് സംഭവം, അശ്രദ്ധമായി റോഡിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ച് ഒരാൾ...

Read More >>
ഹരിതം സഹകരണം ഏത്തവാഴ കൃഷി വിളവെടുപ്പ് നടത്തി

Mar 21, 2025 09:33 AM

ഹരിതം സഹകരണം ഏത്തവാഴ കൃഷി വിളവെടുപ്പ് നടത്തി

കൃഷി ചെയ്ത ഹരിതം സഹകരണം ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡൻ്റ് എം പി.ഉദയൻ ഉദ്ഘാടനം നിർവഹിച്ചു .ബാങ്ക് വൈസ് പ്രസിഡൻ്റ് പി.വി.ചന്ദ്രബോസ്...

Read More >>
പിറവത്ത് സ്‌കൂളിലെ പ്രധാനാദ്ധ്യാപകനെതിരെ പരാതി നല്‌കി പണം തട്ടാൻ ശ്രെമം ; പിടിഎ പ്രസിഡന്റും മുൻ പിടിഎ ഭാരവാഹികളും അറസ്റ്റിൽ

Mar 19, 2025 09:56 PM

പിറവത്ത് സ്‌കൂളിലെ പ്രധാനാദ്ധ്യാപകനെതിരെ പരാതി നല്‌കി പണം തട്ടാൻ ശ്രെമം ; പിടിഎ പ്രസിഡന്റും മുൻ പിടിഎ ഭാരവാഹികളും അറസ്റ്റിൽ

രാതി ഒതുക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന പേരിൽ പണം വാങ്ങാൻ എത്തിയത് ടു വീലർ ഷോറൂമിലെ സർവീസ് മാനേജറും. ഇയാളും സ്കൂ‌ളിലെ പിടിഎ...

Read More >>
കെ.സ്മാര്‍ട്ട് വഴി 2025-26 ലെ ആദ്യ ബജറ്റ് അവതരിപ്പിച്ച് പിറവം നഗരസഭ

Mar 18, 2025 04:40 PM

കെ.സ്മാര്‍ട്ട് വഴി 2025-26 ലെ ആദ്യ ബജറ്റ് അവതരിപ്പിച്ച് പിറവം നഗരസഭ

വൈസ് ചെയര്‍മാന്‍ കെ.പി. സലീം 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു നഗരസഭയെ 25 വര്‍ഷത്തിന് അപ്പുറത്തേക്കുള്ള വികസനങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ബജറ്റ്...

Read More >>
പിറവത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമോ അമൃത് 2.0 കുടിവെള്ള പദ്ധതി

Mar 17, 2025 09:44 PM

പിറവത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമോ അമൃത് 2.0 കുടിവെള്ള പദ്ധതി

അരനൂറ്റാണ്ടുകൾക്ക് മുൻപ്പ് സ്ഥാപിച്ച ആസ്ബറ്റോസ് കുഴലുകൾ വഴിയാണ് വെള്ളം കൊടുക്കുന്നത്.കാലപ്പഴക്കത്താൽ ചോർച്ച സർവസാധാരണം ആണ്.കൂടാതെ മലിന ജലം...

Read More >>
പിറവം പോസ്റ്റ് ഓഫീസിനുമുന്നിൽ എൽ ഡി എഫ്  മാർച്ചും , ധർണയും;എം സി സുരേന്ദ്രൻ ഉത്‌ഘാടനം ചെയ്തു

Mar 17, 2025 05:00 PM

പിറവം പോസ്റ്റ് ഓഫീസിനുമുന്നിൽ എൽ ഡി എഫ് മാർച്ചും , ധർണയും;എം സി സുരേന്ദ്രൻ ഉത്‌ഘാടനം ചെയ്തു

കേരളത്തോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച് സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയ കേന്ദ്ര ബജറ്റിലെ സമീപനങ്ങൾക്കെതിരെ എൽഡിഎഫ് പ്രതിഷേധം. സംസ്ഥാന...

Read More >>
Top Stories

News Roundup

Entertainment News