#founddead | വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 #founddead | വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 24, 2024 01:21 PM | By Amaya M K

തിരുവനന്തപുരം: (piravomnews.in) മലയിൻകീഴില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

ചിറ്റിയൂർക്കോട് മേപ്പൂക്കട പിള്ളവിളാകത്ത് തോമസിന്റെ ഭാര്യ ശാന്തയാണ് മരിച്ചത്. മക്കളില്ലാത്ത ശാന്ത സഹോദരി വസന്തകുമാരിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്.

ബുധനാഴ്ച രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് വാടകവീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

An #old #woman was #founddead in a #well

Next TV

Related Stories
#highcourt | മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽ ശ്വാസികളുടെ കടുത്ത പ്രതിഷേധം;കോടതിവിധി നടപ്പാക്കാതെ പൊലീസ് പിൻവാങ്ങി

Jun 26, 2024 09:17 AM

#highcourt | മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽ ശ്വാസികളുടെ കടുത്ത പ്രതിഷേധം;കോടതിവിധി നടപ്പാക്കാതെ പൊലീസ് പിൻവാങ്ങി

സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾ പ്രതിഷേധിച്ചു. യാക്കോബായ സഭ ട്രസ്റ്റി തമ്പു തുകലൻ, മാത്യൂസ് മാർ അഫ്രേം മെത്രാപോലീത്ത എന്നിവരും...

Read More >>
#HighCourt | പെരിയാർ മലിനീകരണം ; ഹൈക്കോടതി നിയോഗിച്ച സംഘം പരിശോധന നടത്തി

Jun 26, 2024 09:09 AM

#HighCourt | പെരിയാർ മലിനീകരണം ; ഹൈക്കോടതി നിയോഗിച്ച സംഘം പരിശോധന നടത്തി

പെരിയാറിനെ മലിനമാക്കുന്ന ഏലൂരിലെ കുഴിക്കണ്ടം തോട് ശാസ്ത്രീയമായി ശുചീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഗ്രീൻ ആക്‌ഷൻ ഫോഴ്സ് സെക്രട്ടറി ഷിബു മാനുവൽ...

Read More >>
#Hajj | ഹജ്ജ് മടക്കയാത്ര 10ന് ;  സൗകര്യങ്ങളൊരുക്കി സിയാൽ സജ്ജമായി,സംസം വെള്ളം എത്തിച്ചു

Jun 26, 2024 08:58 AM

#Hajj | ഹജ്ജ് മടക്കയാത്ര 10ന് ; സൗകര്യങ്ങളൊരുക്കി സിയാൽ സജ്ജമായി,സംസം വെള്ളം എത്തിച്ചു

ആദ്യവിമാനം പത്തിന്‌ പുലർച്ചെ 2.15ന് ജിദ്ദയിൽനിന്ന് പുറപ്പെട്ട് രാവിലെ 10.35ന് കൊച്ചിയിലെത്തും. 289 യാത്രികരാണ് ആദ്യവിമാനത്തിൽ എത്തുക....

Read More >>
#bridge | മുടക്കുഴ കീഴില്ലം കുറിച്ചിലക്കോട് റോഡിലെ നാലുപാലം അപകടാവസ്ഥയിൽ

Jun 26, 2024 08:50 AM

#bridge | മുടക്കുഴ കീഴില്ലം കുറിച്ചിലക്കോട് റോഡിലെ നാലുപാലം അപകടാവസ്ഥയിൽ

സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് സിപിഐ എം മുടക്കുഴ ലോക്കൽ കമ്മിറ്റി നിവേദനം നൽകിയെങ്കിലും...

Read More >>
#arrest | വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

Jun 25, 2024 08:11 PM

#arrest | വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

തുടർന്ന് ഇയാൾ ഭാര്യക്കും കുട്ടിക്കുമൊപ്പം ലണ്ടനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സുഹൈബിൻ്റെ പേരിൽ നെടുമ്പാശ്ശേരി...

Read More >>
#sexuallyassaulted | ട്രെയിനിൽ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം

Jun 25, 2024 08:06 PM

#sexuallyassaulted | ട്രെയിനിൽ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം

സംഭവത്തില്‍ തീവണ്ടിയിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പോലീസ് അറസ്റ്റ്...

Read More >>
Top Stories

News Roundup