കോട്ടപ്പുറം ഇലവും പറമ്പിൽ ചാക്കോച്ചൻ്റെ ഭാര്യ മേരി ചാക്കോ നിര്യാതയായി

കോട്ടപ്പുറം ഇലവും പറമ്പിൽ ചാക്കോച്ചൻ്റെ ഭാര്യ മേരി ചാക്കോ നിര്യാതയായി
Apr 16, 2024 11:25 AM | By mahesh piravom

പിറവം... കോട്ടപ്പുറം ഇലവും പറമ്പിൽ ചാക്കോച്ചൻ്റെ ഭാര്യ മേരി ചാക്കോ നിര്യാതയായി സംസ്കാരം ചൊവ്വ 1 മണിക്ക് വീട്ടിലെ ശുശ്രൂഷക്ക് ശേഷം പിറവം രാജാധിരാജ യാക്കോബായ പള്ളിയിലും, തുടർന്ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ 'മക്കൾ വർഗീസ് ഈ സി. സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി, പരേതനായ തമ്പി, രാജു ,ബെന്നി, ബാബു,പരേതനായ ഷാജി. മരുമക്കൾ പരേതയായ സുജ ,ജയിനമ്മ, ഷീന, സോഫി, മിനി.

Mary Chacko, wife of Chackochan, passed away in Kottapuram Ilamum Param

Next TV

Related Stories
#boataccident | വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

Jul 22, 2024 11:01 AM

#boataccident | വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

അപകടത്തിൽപ്പെട്ട മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു. വീഴ്ചയിൽ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും...

Read More >>
#accident | നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

Jul 22, 2024 10:56 AM

#accident | നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

ഞായറാഴ്ച രാത്രിയാണ് അപകടം.മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി....

Read More >>
#suicide | ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

Jul 22, 2024 10:51 AM

#suicide | ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

കണ്ടയുടൻ ജീവനക്കാർ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും...

Read More >>
#accident | കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Jul 22, 2024 10:34 AM

#accident | കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഈ സമയം ജ്യോതിയോടൊപ്പം ദീപുവിന്റെ അമ്മ പുഷ്പലത, മക്കളായ ദിയ, ധീരവ് എന്നിവര്‍ വാഹനത്തിലുണ്ടായിരുന്നു. കുഴിയിലേക്കു വീണ കാര്‍ പൂര്‍ണമായും...

Read More >>
#bodyfound | പുഴയിൽ കുടുങ്ങിയ 17 കാരൻ മൃതദേഹം കണ്ടെത്തി

Jul 21, 2024 10:36 AM

#bodyfound | പുഴയിൽ കുടുങ്ങിയ 17 കാരൻ മൃതദേഹം കണ്ടെത്തി

സ്കൂബ ടീം ഉൾപ്പെടെയുള്ളവർ ഇന്നലെ മുതൽ ഷിബിനായി തെരച്ചിൽ നടത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ നീന്തി...

Read More >>
#hanged | ബിരുദ വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Jul 21, 2024 10:29 AM

#hanged | ബിരുദ വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞമാസം പത്താം ക്ലാസുകാരനും മൊബൈൽ ഗെയിം ഉപയോഗത്തെ തുടർന്ന്...

Read More >>
Top Stories










News Roundup