#bodyfound | പുഴയിൽ കുടുങ്ങിയ 17 കാരൻ മൃതദേഹം കണ്ടെത്തി

#bodyfound | പുഴയിൽ കുടുങ്ങിയ 17 കാരൻ മൃതദേഹം കണ്ടെത്തി
Jul 21, 2024 10:36 AM | By Amaya M K

പാലക്കാട്: (piravomnews.in) പാലക്കാട് തരൂരിൽ പുഴയിൽ കുടുങ്ങിയ 17 കാരൻ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിൻ്റെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ചിറ്റൂർ സ്വദേശി ഷിബിൽ മൂന്നു കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിൽ ഇറങ്ങിയതായിരുന്നു. 

സ്കൂബ ടീം ഉൾപ്പെടെയുള്ളവർ ഇന്നലെ മുതൽ ഷിബിനായി തെരച്ചിൽ നടത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ നീന്തി രക്ഷപ്പെട്ടു.

ഷിബിന് നീന്തലറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരയെും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. പടവിൽ കാലുവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് കൂട്ടത്തിലുണ്ടായിരുന്ന കുട്ടി പറയുന്നു.

രക്ഷിക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ഒരു തവണ മുങ്ങിപ്പൊങ്ങി താണുപോയി. 

The #body of a 17-year-old #man #trapped in the #river has been #found

Next TV

Related Stories
എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി

Jan 23, 2025 09:16 PM

എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി

സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പിറവം വലിയ പള്ളി...

Read More >>
പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി

Jan 18, 2025 09:48 AM

പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി

സംസ്കാരം:നാളെ ജനുവരി 19ഞായർ...

Read More >>
മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി

Jan 12, 2025 05:21 AM

മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി

സംസ്കാരം ജനുവരി 12 ഞായർ 2.30 ന് വസതിയിലും തുടർന്ന് മുള്ളക്കുളം മാർ ഇഗ്നാത്തിയോസ് യാക്കോബായ ചാപ്പലിലും ശുശ്രൂഷയ്ക്ക് ശേഷം മുളക്കുളം വലിയ...

Read More >>
പിറവം കല്ലിടുമ്പിൽ പരേതനായ കുഞ്ഞിൻ്റെ ഭാര്യ മേരി നിര്യാതയായി.

Jan 4, 2025 10:38 AM

പിറവം കല്ലിടുമ്പിൽ പരേതനായ കുഞ്ഞിൻ്റെ ഭാര്യ മേരി നിര്യാതയായി.

കല്ലിടുമ്പിൽ പരേതനായ കുഞ്ഞിൻ്റെ ഭാര്യ മേരി...

Read More >>
Top Stories