#suicide | ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

#suicide | ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു
Jul 22, 2024 10:51 AM | By Amaya M K

ആലങ്ങാട്: (piravomnews.in) ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു.

ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ഇതു കണ്ടയുടൻ ഭർത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.എന്നാൽ രാത്രി പത്തരയോടെ മരിയ മരണത്തിനു കീഴടങ്ങി. ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയിൽ കയറി ഇമ്മാനുവേൽ തൂങ്ങിമരിക്കുകയായിരുന്നു.

പുലർച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാർ ഇമ്മാനുവലിനെ കണ്ടെത്തിയത്. കണ്ടയുടൻ ജീവനക്കാർ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഇവർക്കുണ്ട്.

3 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം. മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്റീരിയർ ഡെക്കറേഷൻ ജോലിയായിരുന്നു. കൊങ്ങോർപ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടിൽ ബെന്നിയുടെ മകളാണു മരിയ.വിവാഹശേഷമാണ് ഇവർ കൊങ്ങോർപ്പിള്ളിയിൽ താമസമാക്കിയത്. 

The #husband #hanged himself #because of his #wife's #suicide

Next TV

Related Stories
#Obituary | പാറശ്ശേരി ഞാറക്കാട്ടിൽ ചിന്നമ്മ തോമസ് അന്തരിച്ചു.

Nov 25, 2024 05:20 PM

#Obituary | പാറശ്ശേരി ഞാറക്കാട്ടിൽ ചിന്നമ്മ തോമസ് അന്തരിച്ചു.

പാറശ്ശേരി, ഞാറക്കാട്ടിൽ തോമസിന്റെ ഭാര്യ ചിന്നമ്മ അന്തരിച്ചു....

Read More >>
#Obituary | പി. പി. പൗലോസ്  തേക്കുംകാട്ടിൽ നിര്യാതനായി.

Nov 25, 2024 04:24 PM

#Obituary | പി. പി. പൗലോസ് തേക്കുംകാട്ടിൽ നിര്യാതനായി.

തേക്കുംകാട്ടിൽ പി. പി. പൗലോസ് (സാജു 52)...

Read More >>
#Obituary | ഇലഞ്ഞി ആലപുരം പുത്തൻപുരയ്ക്കൽ തങ്കമ്മ നിര്യാതയായി.

Nov 25, 2024 04:12 PM

#Obituary | ഇലഞ്ഞി ആലപുരം പുത്തൻപുരയ്ക്കൽ തങ്കമ്മ നിര്യാതയായി.

ഇലഞ്ഞി ആലപുരം പുത്തൻപുരയ്ക്കൽ തങ്കമ്മ നിര്യാതയായി....

Read More >>
#accident | നായ കുറുകെ ചാടിയ ബൈക്കിന്റെ നിയന്ത്രണം വിട്ടു; പിന്നാലെ ടിപ്പര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Nov 23, 2024 06:01 PM

#accident | നായ കുറുകെ ചാടിയ ബൈക്കിന്റെ നിയന്ത്രണം വിട്ടു; പിന്നാലെ ടിപ്പര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ വിനീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ...

Read More >>
#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 23, 2024 08:08 AM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#death- പെരുമ്പടവം പൊലിയപ്രായിൽ ജോർജ് മാത്യു നിര്യാതനായി

Nov 21, 2024 04:20 PM

#death- പെരുമ്പടവം പൊലിയപ്രായിൽ ജോർജ് മാത്യു നിര്യാതനായി

മൃതശരീരം 23-11-24 ശനിയാഴ്ച രാവിലെ ഒൻപത് മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 2 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ച് പെരുമ്പടവം...

Read More >>
Top Stories

News Roundup