കൊല്ലം: (piravomnews.in) കൊല്ലത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട ലോറി കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയിലേക്ക് മറിഞ്ഞാണ് അപകടം.
തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പുനലൂരില്‍ നിന്നുള്ള പൊങ്കാല സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെടാന്‍ സാധിച്ചിട്ടില്ല. ലോറി പാളത്തില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
An out-of-control #lorry overturned on the #railway #track and #accident; a ##death