തിരുമാറാടി.... കാക്കൂർ കള്ളാട്ടുകുഴിയിൽ കെ.ഇ ജോർജ്ജ് (വിമുക്ത ഭടൻ-72) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ഭവനത്തിലെ ശൃശ്രൂഷകൾക്ക് ശേഷം പാമ്പാക്കുട കൈനി മലങ്കര ക്രിസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.
പത്തനംതിട്ട ചെരുവുപറമ്പിൽ അമ്മിണിയാണ് ഭാര്യ. മക്കൾ: ജീൻസി (ഇംഗ്ലണ്ട് ), ജിജോ. മരുമക്കൾ:വെട്ടിമൂട് പുറ്റുംപുറത്ത് രെഞ്ജു (ഇംഗ്ലണ്ട് ), ഓണക്കൂർ മോളേൽ ഗീതു
KE George (Liberation Soldier-72) died in the pit