പെരുമ്പാവൂർ : (piravomnews.in) രായമംഗലം പഞ്ചായത്ത് സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ‘തിരികെ സ്കൂളിൽ’ ക്യാമ്പയിനിന്റെ മൂന്നാമത്തെ ക്ലാസ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ കുടുംബശ്രീപതാക വീശി ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ ഗിരിജ സുബ്രഹ്മണ്യൻ, സ്ഥിരംസമിതി അധ്യക്ഷരായ സ്മിത അനിൽകുമാർ, ബിജു കുര്യാക്കോസ്, അംഗങ്ങളായ കുര്യൻ പോൾ, സജി പടയാട്ടിൽ, ലിജു അനസ് എന്നിവർ സംസാരിച്ചു.
The #third #class of the 'back to school' #campaign was held in #Rayamangalam