പിറവം : (piravomnews.in) വെളിയനാട്ടിൽ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നു കുരുടൻ മുഴിയെ കണ്ടെത്തി. വെളിയനാട് പുതിയേടത്ത് സുരേഷിന്റെ കിണറ്റിൽ നിന്നാണു വിരളമായ മത്സ്യത്തെ ലഭിച്ചത്.

കിണറ്റിൽ നിന്നു പമ്പു ചെയ്ത ജലത്തിൽ നിന്നു ടാപ്പിലൂടെയാണു 6 സെന്റീമീറ്ററോളം ദൈർഘ്യമുള്ള മത്സ്യം ഒഴുകി എത്തിയത്. ഇളം ചുവപ്പു നിറമുള്ള ഇവയ്ക്കു കാഴ്ചയില്ല.
ഇളം ചുവപ്പു നിറമാണ്. കുഫോസ് അധികൃതർക്കു കൈമാറി.
In #Veliyanad, #Kurudan #Mhuzi was found in the #backyard #well
