പിറവം : (piravomnews.in) സംസ്ഥാനതല കർഷക അവാർഡ് പിറവം പാഴൂർ സ്വദേശി ക്ക് . 2022 - ലെ മികച്ച കൂൺ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട പിറവം പാഴൂർ സ്വദേശി പുളിക്കായത് തോമസിന്റെ മകൻ ജിത്തു തോമസിന് ആണ്.

കൂൺ കൃഷിയുടെ സാധ്യതകൾ മനസ്സിലാക്കിയ ജിത്തു തോമസ് കൂൺ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. പാഴൂർ മാമലക്കവല പുളിയ്ക്കായത്ത് ജിത്തു തോമസ് തന്റെ കൂൺ കൃഷി വീടിനോട് ചേർന്നാണ് നടത്തുന്നത്.
#State-level #farmer award given to a native of #Pazhoor
