പിറവം... തറമറ്റത്തിൽ റോയ് (55) നിര്യാതനായി. മൃതദ്ദേഹം നാളെ (5-05-2023 വെള്ളിയാഴ്ച) രാവിലെ 8 ന് ഭവനത്തിൽ എത്തിക്കും.
സംസ്കാരം 2 ന് ഭവനത്തിലും പിറവം സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലും ശുശ്രൂഷയ്ക്ക് ശേഷം പിറവം വലിയ പള്ളിയിൽ.
Roy (55) passed away