ഇലഞ്ഞി....പിറവം, ഇലഞ്ഞി അന്ത്യാലിൽ കടയിൽ നിന്ന് കഞ്ചാവ് പിടികൂടി. അന്ത്യാലിൽ ഗരുഡൻ ഡെക്കറേഷൻ &മെഷീൻ ടൂൾസ് കടയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്
കടയുടമയും കോൺഗ്രസ്സ് നേതാവുമായ മുളക്കുളം നോർത്ത് ചേറക്കൽ ജയമോഹൻ, കടയിലെ ജീവനക്കാരായ മുട്ടം സ്വദേശി നിഖിൽ ജോർജ് ,രാമപുരം സ്വദേശി അഖിൽ തോമസ് എന്നിവരെ കൂത്താട്ടുകുളം പോലീസ് പിടികൂടി.
ജയമോഹനെ കുറിച്ച് നേരത്തെ തന്നെ മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ഇവരിൽ നിന്ന് 50 ഗ്രാമോളം കഞ്ചാവ് പിടിച്ചിടുത്തു.
Piravam, Ilanji seized cannabis from the shop at Anthial; Congress leader arrested