വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ കടുവ ജീവനക്കാരെ ആക്രമിച്ചു

വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ കടുവ ജീവനക്കാരെ ആക്രമിച്ചു
Jul 27, 2025 08:30 PM | By Amaya M K

തിരുവനന്തപുരം: ( piravomnews.in ) തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരെ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രനാണ് പരുക്കേറ്റത്.

വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് പരുക്കേറ്റത്. രാമചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തലയിൽ ആറു തുന്നൽ. പരുക്കേറ്റ രാമചന്ദ്രനെ ജനറൽ ആശുപത്രിയിലേക്കാണ് ആദ്യം എത്തിച്ചു.

പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് അപ്രതീഷിതമായി കടുവ ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. ആക്രമിച്ച കടുവയുടെ പേരു വിവരങ്ങൾ മൃ​ഗശാല അധികൃതർ പുറത്തുവിട്ടിട്ടില്ല.

Tiger attacks employees while pouring water

Next TV

Related Stories
പറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ്‌ കർഷകൻ മരിച്ചു

Jul 27, 2025 08:47 PM

പറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ്‌ കർഷകൻ മരിച്ചു

കൃഷി സ്ഥലത്തേക്ക് പോയ മാരിമുത്തുവിനെ ഏറെ നേരമായിട്ടും കാണാത്തതിനാൽ അന്വേഷിച്ചിറങ്ങിയ സഹോദരിയും നാട്ടുകാരുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്‌....

Read More >>
കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി

Jul 27, 2025 08:36 PM

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി

കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ സോപാനത്തിനിടയിൽ കുടുങ്ങിയതോടെ കുട്ടി പരിഭ്രമിച്ചു. വീട്ടുകാർ എത്ര ശ്രമിച്ചിട്ടും കാൽ പുറത്തെടുക്കാൻ...

Read More >>
 വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 08:19 PM

വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

രാവിലെ ഇലക്ട്രീഷൻ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ ലീലാമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിക്ക് ലൈൻ കയ്യിൽ കുരുങ്ങിയ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി ; പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

Jul 27, 2025 08:11 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി ; പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ...

Read More >>
ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 07:06 PM

ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി

പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം റെജി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം....

Read More >>
റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് നാലുലക്ഷംരൂപ തട്ടിയെടുത്തു ; യുവതി അറസ്റ്റിൽ

Jul 27, 2025 09:37 AM

റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് നാലുലക്ഷംരൂപ തട്ടിയെടുത്തു ; യുവതി അറസ്റ്റിൽ

175000 രൂപ പവർഹൗസ് റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയും ബാക്കി തുക റെയിൽവേ ഡിവിഷണൽ ഓഫീസ് പരിസരത്തുവെച്ചുമാണ് വാങ്ങിയത്. പിന്നീട് ഇവർക്ക്...

Read More >>
Top Stories

News Roundup

//Truevisionall