ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

 ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
May 3, 2025 01:26 PM | By Amaya M K

ആലപ്പുഴ : (piravomnews.in) അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഇരവുകാട് സ്വദേശി സിദ്ധാർഥൻ (64) ആണ് മരിച്ചത്.

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ആലപ്പുഴ കളർകോട് വെച്ചാണ് അപകടമുണ്ടായത്. ഔദ്യോഗിക വാഹനത്തിൽ തന്നെ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡിവൈഎസ്പിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചത്.

Pedestrian dies after being hit by DySP's official vehicle

Next TV

Related Stories
സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തി ; പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

May 3, 2025 01:23 PM

സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തി ; പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

റെയിൽവേ സ്റ്റേഷനിൽനിന്ന്​ പ്ലാറ്റ്ഫോം ക്രോസ് ചെയ്ത് ഇറങ്ങവേ ട്രെയിൻ വരുന്നത് കണ്ട്​ പേടിച്ച്​ ട്രാക്കിനരികിൽ നിൽക്കുന്നതിനിടയിൽ ട്രെയിൻ...

Read More >>
വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ

May 3, 2025 01:14 PM

വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ്നായ ആക്രമിച്ചത്. കൈയിലായിരുന്നു നായ...

Read More >>
 കളിക്കുന്നതിനിടെ ഇരുമ്പ് കമ്പി തുളച്ചുകയറി 13 കാരന് പരിക്കേറ്റു

May 3, 2025 01:11 PM

കളിക്കുന്നതിനിടെ ഇരുമ്പ് കമ്പി തുളച്ചുകയറി 13 കാരന് പരിക്കേറ്റു

കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട ഭാഗത്തേക്ക് ചാടിയപ്പോഴാണ് കമ്പി...

Read More >>
ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം വീടിന് മുന്നിൽ ഇരിക്കുന്നതിനിടെ

May 3, 2025 06:43 AM

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം വീടിന് മുന്നിൽ ഇരിക്കുന്നതിനിടെ

ശക്തമായ മിന്നലിൽ സമീപത്തെ മറ്റൊരു വീട്ടിലെ വയറിങ് മുഴുവനായി കത്തി നശിച്ചു. ചരുവിള വീട്ടിൽ സന്തോഷിന്റെ വീട്ടിൽ മിന്നൽ പതിച്ചെങ്കിലും...

Read More >>
സ്വകാര്യബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

May 3, 2025 06:38 AM

സ്വകാര്യബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബൈക്ക് എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഷാജി ജോർജ്ജിനും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ...

Read More >>
മൂന്ന് മരണം അപകടത്തിന് മുൻപ്, ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി കോഴിക്കോട് മെഡിക്കൽ കോളജ്

May 3, 2025 06:30 AM

മൂന്ന് മരണം അപകടത്തിന് മുൻപ്, ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി കോഴിക്കോട് മെഡിക്കൽ കോളജ്

ഗോപാലൻ്റെ കാര്യത്തിൽ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടില്ല. മരിച്ച അഞ്ചാമന്‍റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം അത്യാഹിത വിഭാഗത്തിൽ നിന്നും...

Read More >>
Top Stories

News Roundup