മദ്യപിക്കുന്നതിനിടെ തര്‍ക്കം: 45കാരനെ 19കാരന്‍ വെട്ടിക്കൊന്നു

മദ്യപിക്കുന്നതിനിടെ തര്‍ക്കം: 45കാരനെ 19കാരന്‍ വെട്ടിക്കൊന്നു
Mar 1, 2025 09:01 AM | By Amaya M K

കൊല്ലം : (piravomnews.in) മണ്‍ട്രോതുരുത്തില്‍ 45കാരനെ 19കാരന്‍ വെട്ടിക്കൊന്നു. കിടപ്പുറം സ്വദേശി സുരേഷ് ബാബുവാണ് മരിച്ചത്. 

മണ്‍ട്രോതുരുത്ത് സ്വദേശി അമ്പാടിയാണ് വെട്ടികൊലപ്പെടുത്തിയത്. ഇയാള്‍ക്കായി അന്വേഷണം തുടരുന്നു. മദ്യപാനത്തിന് ശേഷമുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് സംഭവം.

രാത്രി ഒന്‍പത് മണിക്കാണ് സംഭവം. ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അമ്പാടി ആയുധമുപയോഗിച്ച് സുരേഷ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

#Argument while #drinking: 45-year-old #hacked to #death by 19-year-old

Next TV

Related Stories
കാറപകടത്തിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം.

Mar 7, 2025 03:04 PM

കാറപകടത്തിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം.

പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്നു...

Read More >>
 വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു

Mar 1, 2025 10:17 AM

വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു

രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ...

Read More >>
കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Mar 1, 2025 09:58 AM

കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

ഉടന്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സ തുടരവെയായിരുന്നു മരണം....

Read More >>
എറണാകുളത്ത് ഹോട്ടലിൽ വൻ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

Mar 1, 2025 09:29 AM

എറണാകുളത്ത് ഹോട്ടലിൽ വൻ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

അതേസമയം വലിയ നാശനഷ്ടം ഉണ്ടായതായാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഫയർ ഫോഴ്‌സ്...

Read More >>
മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ചു; ഓട്ടോറിക്ഷ മറിഞ്ഞ് ഏഴ് വിദ്യാർഥികൾക്ക് പരിക്ക്

Feb 28, 2025 08:47 PM

മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ചു; ഓട്ടോറിക്ഷ മറിഞ്ഞ് ഏഴ് വിദ്യാർഥികൾക്ക് പരിക്ക്

അതേസമയം സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ്...

Read More >>
Top Stories

News Roundup