പിറവം: ചരിത്ര പ്രസിദ്ധമായ പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിലെ തിരു ഉത്സവത്തിൽവൈദ്യുതി തടസപെടുത്തി കെ എസ് ഈ ബി. ഉത്സവത്തിന്റെ സമാപന ദിവസത്തിൽ ആറാട്ട് ദിവസമാണ് തിരു എഴുന്നിള്ളിത്തിന് ഇടയിൽ എട്ടു മണിയോടെ വൈദ്യുതി നിലച്ചത്.
പിറവത്തെ ഓഫീസ് ആയി ബന്ധപ്പെടുവാൻ വിളിച്ചാൽ ബിസി ആണെന്ന് പറയുന്ന ട്യൂൺ ആണ് കേട്ടത് എന്ന് നാട്ടുക്കാർ പറഞ്ഞു.
Electricity at the Thiru Utsavam at Perumthrikovil Temple Pazhur
