#keralaschoolkalolsavam2025 | ഫലസ്തീൻ ജനതക്ക് വേണ്ടി പാട്ട് പാടി കുഞ്ഞാലി മരക്കാർ സ്കൂൾ വിദ്യാർത്ഥികൾ

#keralaschoolkalolsavam2025 | ഫലസ്തീൻ ജനതക്ക് വേണ്ടി പാട്ട് പാടി കുഞ്ഞാലി മരക്കാർ സ്കൂൾ വിദ്യാർത്ഥികൾ
Jan 7, 2025 01:09 PM | By Jobin PJ

തിരുവനന്തപുരം: "ഞങ്ങള് സംസാരിക്കാതിരിക്കില്ല ഞങ്ങൾ കീഴ്പ്പെടുകയുമില്ല പാലസ്തീനിൽ ജീവിക്കാൻ ഞങ്ങള് പോരാടുക തന്നെ ചെയ്യും". സംസ്ഥാന കലോത്സവത്തിൽ അറബിക്ക് സംഘഗാനം കാലിക പ്രസക്തിയുള്ള ഗാനമാലപിച്ച് വടകര കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.രണ്ടാം തവണയാണ് മരക്കാർ സ്കൂളിന് അറബിക് സംഘ ഗാനത്തിന് എ ഗ്രേഡ് ലഭിക്കുന്നത്. 2023 ലെ കോഴിക്കോട് കലോത്സവത്തിൽ എ ഗ്രേഡ് ആയിരുന്നു.

ഫലസ്തീനിൻ്റെ പാരമ്പര്യ വേഷമായ കഫ്ത ധരിച്ച് ആ നാടിൻ്റെ ചെറുത്തുനിൽപ്പിന്റെ ഗാനമാലപിച്ച വിദ്യാർത്ഥികളുടെ വിജയത്തിന് പത്തരമാറിൻ്റെ തിളക്കമായി. പറങ്കികളോട് സന്ധിയില്ലാ പോരാട്ടം നടത്തി രക്തസാക്ഷിയായ കുഞ്ഞാലി മരക്കാറിൻ്റെ നാമദേയത്തിലറിയപ്പെടുന്ന കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ അജ്മൽ ഷാൻ പി വി , റോബിൻ സൈൻ, ഷിഫ്ന എസ്, ഗൗരി കൃഷ്ണ, ആലിയ എപി, നഫ്ഹ സുഹറ, അമീന എൻ.കെ എന്നിവരാണ് മത്സരാർഥികൾ . അധ്യാപികയായ ഷഹീന ടീച്ചറാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.

Kunjali Marakar school students sang for the Palestinian people

Next TV

Related Stories
#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

Jan 8, 2025 03:05 PM

#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

കുട്ടികാലം മുതൽ മിമിക്രിയിൽ താല്പര്യം പ്രകടിപ്പിച്ച നിഷാൻ മൂന്ന് വർഷമായി ഷൈജു പേരാമ്പ്രയ്ക്ക് കീഴിൽ പരിശീലനം നേടുന്നുണ്ട്....

Read More >>
#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

Jan 8, 2025 02:59 PM

#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

ഴിഞ്ഞ തവണ ജില്ലാതല മത്സരത്തിൽ ഇതേ വിഷയം അവതരിപ്പിച്ച ആലിയ അവതരണ സമയത്ത് പ്രോപ്പർട്ടി ഉപയോഗിച്ചു എന്ന പേരിൽ മൂന്നാം സ്ഥാനത്തേക്ക്...

Read More >>
#keralaschoolkalolsavam2025 | മോണോ ആക്ട്; ചികിത്സാപ്പിഴവ് അവതരിപ്പിച്ച് ഋതിക എ ഗ്രേഡ് നേടി

Jan 8, 2025 02:53 PM

#keralaschoolkalolsavam2025 | മോണോ ആക്ട്; ചികിത്സാപ്പിഴവ് അവതരിപ്പിച്ച് ഋതിക എ ഗ്രേഡ് നേടി

നാലു വയസ്സുകാരിയുടെ ആറാം വിരലിന്റെ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തെ തന്റെ അഭിനയ മികവിലൂടെ കലോത്സവവേദിയിൽ...

Read More >>
#keralaschoolkalolsavam2025 | ശിഷ്യയുടെ നേട്ടത്തിൽ പാർവ്വതിപുരം പത്മനാഭ അയ്യർക്ക് ഏറെ അഭിമാനിക്കാം

Jan 8, 2025 02:46 PM

#keralaschoolkalolsavam2025 | ശിഷ്യയുടെ നേട്ടത്തിൽ പാർവ്വതിപുരം പത്മനാഭ അയ്യർക്ക് ഏറെ അഭിമാനിക്കാം

ത്മനാഭൻ അയ്യർക്ക് ശിഷ്യരുടെ നീണ്ട നിര. തൈക്കാട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംഗീത അധ്യാപകനായി വിരമിച്ച പത്മനാഭ അയ്യർ 30 വർഷത്തോളമായി...

Read More >>
#keralaschoolkalolsavam2025 | അഭിനയ മികവിന്‍റെ നേർചിത്രമായി കൂടിയാട്ടം വേദി; ബാലിവധം കഥയുമായി അരങ്ങ് വാണ് കൃഷ്‌ണേന്ദുവും സംഘവും

Jan 8, 2025 02:42 PM

#keralaschoolkalolsavam2025 | അഭിനയ മികവിന്‍റെ നേർചിത്രമായി കൂടിയാട്ടം വേദി; ബാലിവധം കഥയുമായി അരങ്ങ് വാണ് കൃഷ്‌ണേന്ദുവും സംഘവും

ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം കൂടിയായ കൂടിയാട്ടം അഭിനയ കലയ്ക്ക് നൃത്തത്തെക്കാൾ പ്രാധാന്യം നൽകുന്നു....

Read More >>
മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക്.

Jan 8, 2025 02:36 PM

മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക്.

വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സിനിമ താരങ്ങളായ ടോവിനൊ തോമസും ആസിഫ് അലിയും മുഖ്യാഥിതികൾ...

Read More >>
Top Stories

News Roundup