---
title: "#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്"
english_title: "This is sweet revenge for Alia; Grade A in solo act"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/261975/this-is-sweet-revenge-for-alia-grade-a-in-solo-act"
published_at: "2025-01-08T14:59:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e45799551a_jykmdtgk.jpg"
keywords: []
---

# #keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

> **Lead Summary:** > തിരുവനന്തപുരം: " വൈറൽ ആവാൻ വേണ്ടി വീഡിയോ ചെയ്യുന്ന ന്യൂജനറേഷൻ " എന്ന സമകാലിക പ്രസക്തമായ വിഷയം ഏകാഭിനയമായി അവതരിപ്പിച്ച് ശ്രദ്ധേയ ആയിരിക്കുകയാണ് എറണാകുളം എസ് എൻ എസ് എസ് നോർത്ത് പറവൂരിലെ ആലിയ. സ്കൂൾ കലോത്സവത്തിൽ ഇത് രണ്ടാം തവണയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ജില്ലാതല മത്സരത്തിൽ ഇതേ വിഷയം അവതരിപ്പിച്ച ആലിയ അവതരണ സമയത്ത് പ്രോപ്പർട്ടി ഉപയോഗിച്ചു എന്ന പേരിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുകയായിരുന്നു.

## Article Content

> തിരുവനന്തപുരം: " വൈറൽ ആവാൻ വേണ്ടി വീഡിയോ ചെയ്യുന്ന ന്യൂജനറേഷൻ " എന്ന സമകാലിക പ്രസക്തമായ വിഷയം ഏകാഭിനയമായി അവതരിപ്പിച്ച് ശ്രദ്ധേയ ആയിരിക്കുകയാണ് എറണാകുളം എസ് എൻ എസ് എസ് നോർത്ത് പറവൂരിലെ ആലിയ. സ്കൂൾ കലോത്സവത്തിൽ ഇത് രണ്ടാം തവണയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ജില്ലാതല മത്സരത്തിൽ ഇതേ വിഷയം അവതരിപ്പിച്ച ആലിയ അവതരണ സമയത്ത് പ്രോപ്പർട്ടി ഉപയോഗിച്ചു എന്ന പേരിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുകയായിരുന്നു.

എന്നാൽ കഥാപാത്രത്തിന് ആവശ്യമായ കണ്ണട മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണ അതേ വിഷയം അതേ കണ്ണട തന്നെ ഉപയോഗിച്ച് അവതരിപ്പിച്ച് സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ് ആലിയ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/261975/this-is-sweet-revenge-for-alia-grade-a-in-solo-act)