#keralaschoolkalolsavam2025 | വയനാടിന് അഭിമാനം; ഒപ്പനയിലും ഉർദു ഗസലിലും ഹാട്രിക് നേട്ടവുമായി ഹെമിൻ സിഷ

#keralaschoolkalolsavam2025 | വയനാടിന് അഭിമാനം; ഒപ്പനയിലും ഉർദു ഗസലിലും ഹാട്രിക് നേട്ടവുമായി ഹെമിൻ സിഷ
Jan 7, 2025 01:03 PM | By Jobin PJ

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്ന് വർഷമായി ഉറുദു ഗസലിലും ഒപ്പനയിലും എ ഗ്രേഡുമായി ഹെമിൻ സിഷ. മാപ്പിളപ്പാട്ടിൽ തുടർച്ചയായി രണ്ടാം വർഷമാണ് എ ഗ്രേഡ് നേടുന്നത്. ഡബ്ല്യൂ ഒ എച്ച് എസ് എസ് പിണങ്ങോടിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഈ കലാകാരി.

ഇതേ വിദ്യാലയത്തിലെ അധ്യാപകൻ അബ്ദുൾ സലാമിന്റെയും ജി എച്ച് എസ് എസ് തരിയോടിലെ അധ്യാപിക മറിയം മഹമൂദിന്റെയും മകളാണ്. ഗസലിൽ നഫ് ല സാജിദിന്റെയും മാപ്പിളപ്പാട്ടിൽ ബാപ്പു കൂട്ടിലിന്റെയും ഒപ്പനയിൽ നാസർ പറശ്ശിനിയുടെയും കീഴിലാണ് പരിശീലനം നേടുന്നത്. സഹോദരി ഡോ. റഷ് അഞ്ജല 2015 ലെ മാപ്പിളപ്പാട്ട്, ഗസൽ വിന്നർ ആയിരുന്നു.

Wayanad is proud; Hemin Sisha scored a hat-trick in Oppana and Urdu Ghazal

Next TV

Related Stories
#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

Jan 8, 2025 03:05 PM

#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

കുട്ടികാലം മുതൽ മിമിക്രിയിൽ താല്പര്യം പ്രകടിപ്പിച്ച നിഷാൻ മൂന്ന് വർഷമായി ഷൈജു പേരാമ്പ്രയ്ക്ക് കീഴിൽ പരിശീലനം നേടുന്നുണ്ട്....

Read More >>
#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

Jan 8, 2025 02:59 PM

#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

ഴിഞ്ഞ തവണ ജില്ലാതല മത്സരത്തിൽ ഇതേ വിഷയം അവതരിപ്പിച്ച ആലിയ അവതരണ സമയത്ത് പ്രോപ്പർട്ടി ഉപയോഗിച്ചു എന്ന പേരിൽ മൂന്നാം സ്ഥാനത്തേക്ക്...

Read More >>
#keralaschoolkalolsavam2025 | മോണോ ആക്ട്; ചികിത്സാപ്പിഴവ് അവതരിപ്പിച്ച് ഋതിക എ ഗ്രേഡ് നേടി

Jan 8, 2025 02:53 PM

#keralaschoolkalolsavam2025 | മോണോ ആക്ട്; ചികിത്സാപ്പിഴവ് അവതരിപ്പിച്ച് ഋതിക എ ഗ്രേഡ് നേടി

നാലു വയസ്സുകാരിയുടെ ആറാം വിരലിന്റെ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തെ തന്റെ അഭിനയ മികവിലൂടെ കലോത്സവവേദിയിൽ...

Read More >>
#keralaschoolkalolsavam2025 | ശിഷ്യയുടെ നേട്ടത്തിൽ പാർവ്വതിപുരം പത്മനാഭ അയ്യർക്ക് ഏറെ അഭിമാനിക്കാം

Jan 8, 2025 02:46 PM

#keralaschoolkalolsavam2025 | ശിഷ്യയുടെ നേട്ടത്തിൽ പാർവ്വതിപുരം പത്മനാഭ അയ്യർക്ക് ഏറെ അഭിമാനിക്കാം

ത്മനാഭൻ അയ്യർക്ക് ശിഷ്യരുടെ നീണ്ട നിര. തൈക്കാട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംഗീത അധ്യാപകനായി വിരമിച്ച പത്മനാഭ അയ്യർ 30 വർഷത്തോളമായി...

Read More >>
#keralaschoolkalolsavam2025 | അഭിനയ മികവിന്‍റെ നേർചിത്രമായി കൂടിയാട്ടം വേദി; ബാലിവധം കഥയുമായി അരങ്ങ് വാണ് കൃഷ്‌ണേന്ദുവും സംഘവും

Jan 8, 2025 02:42 PM

#keralaschoolkalolsavam2025 | അഭിനയ മികവിന്‍റെ നേർചിത്രമായി കൂടിയാട്ടം വേദി; ബാലിവധം കഥയുമായി അരങ്ങ് വാണ് കൃഷ്‌ണേന്ദുവും സംഘവും

ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം കൂടിയായ കൂടിയാട്ടം അഭിനയ കലയ്ക്ക് നൃത്തത്തെക്കാൾ പ്രാധാന്യം നൽകുന്നു....

Read More >>
മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക്.

Jan 8, 2025 02:36 PM

മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക്.

വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സിനിമ താരങ്ങളായ ടോവിനൊ തോമസും ആസിഫ് അലിയും മുഖ്യാഥിതികൾ...

Read More >>
Top Stories

News Roundup