മുവാറ്റുപുഴയില്‍ വച്ച് നടന്ന 'മിസ്റ്റർ ബംഗാളി' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയില്‍ നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം. ഉടൻ തന്നെ അദ്ദേഹത്തെ കൂടെ നിന്നവർ താങ്ങി എടുത്തു. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അരിസ്റ്റോ സുരേഷ് പിന്നീട് കൊച്ചിയിലേക്ക് തിരിച്ചു.
Actor Aristo Suresh fell ill during the promotions of Mr Bengali.