തൃശ്ശൂർ : തടി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു. വിയ്യൂർ പവർ ഹൗസിന് സമീപമാണ് അപകടം നടന്നത്. മണ്ണുത്തി സ്വദേശി തനിഷിക് വീട്ടിൽ അഖിൽ (21) ആണ് അപകടത്തിൽ മരിച്ചത്. തൃശ്ശുർ ഗവണ്മെന്റ് എൻജിനിയറിങ്ങ് കോളേജിലെ നാലാംവർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ് അഖിൽ.
An engineering student died after being hit by a timber lorry.