പ്രശസ്ത കഥകളി നടനും, അണിയറ കലാകാരനുമായ കലാനിലയം ബിജോയ് (മുത്ത്) (44) നിര്യാതനായി.
കഡ്നി സംബന്ധമായ അസുഖത്തിന് അല്പകാലമായി ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് (06/12/24) വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് എടക്കാട്ടുവയൽ പൊതു ശ്മശാനത്തിൽ.
ഇരിഞ്ഞാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ വേഷം പഠിച്ച ബിജോയി പിന്നീട് അണിയറ കലാകാരൻ ആയി പ്രവർത്തിച്ചു വരികയായിരുന്നു, ഇടയ്ക്ക് വേഷങ്ങളും അവതരിപ്പിക്കാറുണ്ട്, കളിയോഗം നടത്തിപ്പുകാരൻ കൂടി ആയിരുന്നു ബിജോയ്.
Renowned Kathakali actor and choreographer Kalanilayam Bijoy (Muth) passed away.