#attack | ഭാര്യയുടെ സഹോദരനെ കിണ്ടികൊണ്ട് ആക്രമിച്ചു ; പ്രതി അറസ്റ്റിൽ

#attack | ഭാര്യയുടെ സഹോദരനെ കിണ്ടികൊണ്ട് ആക്രമിച്ചു ;  പ്രതി അറസ്റ്റിൽ
Sep 19, 2024 01:32 PM | By Amaya M K

ആലപ്പുഴ: (piravomnews.in) ഭാര്യയുടെ സഹോദരനെ കിണ്ടികൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. 

കാപ പ്രകാരം പോലീസ് നാടുകടത്തിയ ആലപ്പുഴ വലിയമരം വാർഡ് പരുത്തിപ്പള്ളി വീട്ടിൽ വിച്ചു ചന്ദ്രൻ (21) ആണ് പിടിയിലായത്.

വിച്ചുവിന്റെ ഭാര്യയുടെ സഹോദരൻ ആലപ്പുഴ എ.എൻ.പുരം വാർഡിൽ തിരുവമ്പാടി പത്മാലയം വീട്ടിൽ പ്രണവിനെ (23) ആക്രമിച്ച കേസിലാണ് അറസ്റ്റ്.

15-നു പുലർച്ചെ ഒന്നോടെയാണ് സംഭവം. വിച്ചു നിരന്തരം ക്രിമിനൽക്കേസിൽപ്പെടുന്നതിനാൽ ഇനി വീട്ടിൽ വരരുതെന്ന് പ്രണവ് പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ശ്രീജിത്ത്, എസ്.ഐ.മാരായ ബി.ആർ. ബിജു, മോഹൻകുമാർ,സീനിയർ സി.പി.ഒ.മാരായ വിപിൻ ദാസ്, ശ്യാം, സി.പി.ഒ.മാരായ അഖിൽ വിശ്വാസ്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി 14 ദിവസം റിമാൻഡുചെയ്തു.

He #attacked his #wife's #brother with a #kindle; The #accused was #arrested

Next TV

Related Stories
തർക്കം പരിഹരിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

May 23, 2025 11:37 AM

തർക്കം പരിഹരിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

കൈയ്ക്ക് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ അരുണിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് അത് ഗുരുതരമല്ലെന്നാണ് വിവരം. പ്രതി...

Read More >>
പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്

May 23, 2025 11:30 AM

പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്

ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ്...

Read More >>
 പ്ലസ് ടു ഫലം വന്ന ദിവസമുള്ള വിദ്യാര്‍ത്ഥിനിയുടെ അപകട മരണത്തില്‍ തേങ്ങി നാട്

May 23, 2025 11:17 AM

പ്ലസ് ടു ഫലം വന്ന ദിവസമുള്ള വിദ്യാര്‍ത്ഥിനിയുടെ അപകട മരണത്തില്‍ തേങ്ങി നാട്

റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു ഇരുവരും. കലക്ടറേറ്റ് ഭാഗത്തുനിന്ന് എത്തിയ കാർ ഇരുവരെയും ഇടിച്ചു...

Read More >>
ജേക്കബ് വിഭാഗം നേതാക്കളുടെ ഗുണ്ടാവിളയാട്ടം; പൊലീസിനെയും ആക്രമിച്ചു

May 21, 2025 01:04 PM

ജേക്കബ് വിഭാഗം നേതാക്കളുടെ ഗുണ്ടാവിളയാട്ടം; പൊലീസിനെയും ആക്രമിച്ചു

ഈ കാറിലുണ്ടായിരുന്ന വനിതാഡോക്ടർക്കും കുട്ടിക്കും അപകടത്തിൽ നിസ്സാര പരിക്കേറ്റു. അപകടശേഷം ഇവരെ മദ്യപസംഘം അസഭ്യം പറയാൻ തുടങ്ങി. ഇതോടെ...

Read More >>
‘ഭാര്യയെ ഡിസ്ചാർജ് ചെയ്യണം’: കോട്ടയം മെഡിക്കൽ കോളജിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം, പൊലീസുകാരന് കുത്തേറ്റു

May 21, 2025 12:39 PM

‘ഭാര്യയെ ഡിസ്ചാർജ് ചെയ്യണം’: കോട്ടയം മെഡിക്കൽ കോളജിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം, പൊലീസുകാരന് കുത്തേറ്റു

പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഒഡീഷ സ്വദേശി അതിക്രമം നടത്തിയത്. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ...

Read More >>
മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

May 21, 2025 12:29 PM

മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മത്സ്യം പിടിക്കാനായി പോയതായിരുന്നു മണികണ്ഠൻ. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പാടത്ത് മരിച്ച നിലയിൽ...

Read More >>
Top Stories