#injured | മദ്യപിച്ച് തമ്മിൽ തല്ല്, സുഹൃത്തിനെ മൂർച്ചയുള്ള വസ്തുകൊണ്ട് പരിക്കേൽപ്പിച്ച് യുവാവ്

#injured | മദ്യപിച്ച് തമ്മിൽ തല്ല്, സുഹൃത്തിനെ മൂർച്ചയുള്ള വസ്തുകൊണ്ട് പരിക്കേൽപ്പിച്ച് യുവാവ്
Jun 16, 2024 07:34 PM | By Amaya M K

പാലക്കാട്: (piravomnews.in) അട്ടപ്പാടി കുളപ്പടിയിൽ മദ്യപനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് പരിക്കേറ്റു.

കുളപ്പടി സ്വദേശി പണലിക്കാണ് തലയിൽ അടിയേറ്റത്. സംഭവത്തിൻ പണലിയുടെ സുഹൃത്തായ ഈശ്വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ അട്ടപ്പാടി കുളപ്പടി സ്വദേശിയായ പണലിയും സുഹൃത്ത് ഈശ്വരനും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ ഈശ്വരന് മൂർച്ചയുള്ള വസ്തു കൊണ്ട് പണലിയെ ആക്രമിച്ചു.

തലയ്ക്ക് സാരമായി പരിക്കേറ്റ പണലിയെ നാട്ടുകാർ ചേർന്നാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചത്.

വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പണലിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഈശ്വരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യ നിരോധന മേഖലയായ അട്ടപ്പാടിയിൽ എവിടെ നിന്നാണ് യുവാക്കൾക്ക് മദ്യം ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

A #youngman #injured his #friend with a #sharp #object in a #drunken #fight

Next TV

Related Stories
#HighCourt | പെരിയാർ മലിനീകരണം ; ഹൈക്കോടതി നിയോഗിച്ച സംഘം പരിശോധന നടത്തി

Jun 26, 2024 09:09 AM

#HighCourt | പെരിയാർ മലിനീകരണം ; ഹൈക്കോടതി നിയോഗിച്ച സംഘം പരിശോധന നടത്തി

പെരിയാറിനെ മലിനമാക്കുന്ന ഏലൂരിലെ കുഴിക്കണ്ടം തോട് ശാസ്ത്രീയമായി ശുചീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഗ്രീൻ ആക്‌ഷൻ ഫോഴ്സ് സെക്രട്ടറി ഷിബു മാനുവൽ...

Read More >>
#Hajj | ഹജ്ജ് മടക്കയാത്ര 10ന് ;  സൗകര്യങ്ങളൊരുക്കി സിയാൽ സജ്ജമായി,സംസം വെള്ളം എത്തിച്ചു

Jun 26, 2024 08:58 AM

#Hajj | ഹജ്ജ് മടക്കയാത്ര 10ന് ; സൗകര്യങ്ങളൊരുക്കി സിയാൽ സജ്ജമായി,സംസം വെള്ളം എത്തിച്ചു

ആദ്യവിമാനം പത്തിന്‌ പുലർച്ചെ 2.15ന് ജിദ്ദയിൽനിന്ന് പുറപ്പെട്ട് രാവിലെ 10.35ന് കൊച്ചിയിലെത്തും. 289 യാത്രികരാണ് ആദ്യവിമാനത്തിൽ എത്തുക....

Read More >>
#bridge | മുടക്കുഴ കീഴില്ലം കുറിച്ചിലക്കോട് റോഡിലെ നാലുപാലം അപകടാവസ്ഥയിൽ

Jun 26, 2024 08:50 AM

#bridge | മുടക്കുഴ കീഴില്ലം കുറിച്ചിലക്കോട് റോഡിലെ നാലുപാലം അപകടാവസ്ഥയിൽ

സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് സിപിഐ എം മുടക്കുഴ ലോക്കൽ കമ്മിറ്റി നിവേദനം നൽകിയെങ്കിലും...

Read More >>
#arrest | വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

Jun 25, 2024 08:11 PM

#arrest | വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

തുടർന്ന് ഇയാൾ ഭാര്യക്കും കുട്ടിക്കുമൊപ്പം ലണ്ടനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സുഹൈബിൻ്റെ പേരിൽ നെടുമ്പാശ്ശേരി...

Read More >>
#sexuallyassaulted | ട്രെയിനിൽ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം

Jun 25, 2024 08:06 PM

#sexuallyassaulted | ട്രെയിനിൽ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം

സംഭവത്തില്‍ തീവണ്ടിയിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പോലീസ് അറസ്റ്റ്...

Read More >>
#MurderAttempt | സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം;ആക്രമിച്ചശേഷം വനത്തിലേക്ക് കയറിപോയ യുവാവ് പിടിയിൽ

Jun 25, 2024 07:58 PM

#MurderAttempt | സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം;ആക്രമിച്ചശേഷം വനത്തിലേക്ക് കയറിപോയ യുവാവ് പിടിയിൽ

വനമേഖലയില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് തൂവ സ്വദേശി ശെല്‍വരാജ് എന്നയാളെ പൊലീസും വനംവകുപ്പും ചേര്‍ന്ന്...

Read More >>
Top Stories

News Roundup