റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു
May 8, 2025 05:57 AM | By Amaya M K

മാതമംഗലം: ( piravomnews.in ) റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു. പേരൂല്‍ പടിഞ്ഞാറേക്കരയിലെ ലീന(51) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിക്കായിരുന്നു സംഭവം.

മാത്തില്‍ ഭാഗത്തുനിന്നും മാതമംഗലത്തേക്ക് വരികയായിരുന്ന കെ.എ 70 എം 5027 നമ്പര്‍ കാറാണ് ഇടിച്ചത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുെവങ്കിലും മരിച്ചു. ഭര്‍ത്താവ്: കെ.സി.കുഞ്ഞികൃഷ്ണന്‍. മക്കള്‍: ദില്‍ന, നവീന്‍. മരുമകന്‍: ദീപു.

Housewife dies after being hit by car while walking along the road

Next TV

Related Stories
തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

May 7, 2025 12:28 PM

തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

അമിതമായ മദ്യപാനമായിരിക്കാം മരണകാരണമെന്നാണ്...

Read More >>
മധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

May 7, 2025 12:21 PM

മധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡെല്‍ഹി സൗത്ത് ഡെല്‍ഹി ശ്രീനിവാസ് പുരിയില്‍ കുടുംബസമേതം താമസിച്ചിരുന്ന ജോയിഒ.ജോര്‍ജ് കുറച്ചുനാള്‍ മുമ്പാണ്...

Read More >>
ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

May 7, 2025 09:43 AM

ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ്...

Read More >>
യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2025 09:16 PM

യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താഴത്തെ നിലയിൽ നിന്നും കൊണ്ടുപോയ വീപയുടെ മുകളിൽ കയറി കഴുത്തിൽ കുരുക്കിട്ടതാണെന്ന് പൊലീസ്...

Read More >>
പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 12 കാരന് ദാരുണാന്ത്യം

May 6, 2025 12:06 PM

പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 12 കാരന് ദാരുണാന്ത്യം

നാല് പേരും ഒഴുക്കിൽ പെട്ട് പെരിയാറിലേക്ക് നീങ്ങുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന്...

Read More >>
രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

May 6, 2025 11:44 AM

രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

പിന്നീട് ഉദുമൽപ്പെട്ടയിലെ ആശുപത്രിയിൽ എത്തിച്ച് ഏതാനും മിനിട്ടുകൾക്കകം രാജൻ മരിച്ചു. തടസ്സമില്ലാതെ ആംബുലൻസ് ആശുപത്രിയിൽ എത്തിയിരുന്നുവെങ്കിൽ...

Read More >>
Top Stories