25 കാരിയെ കാണാനില്ലെന്ന് പരാതി

25 കാരിയെ കാണാനില്ലെന്ന് പരാതി
Apr 16, 2025 05:57 AM | By Amaya M K

കഞ്ചിക്കോട്: (piravomnews.in) ബീഹാര്‍ സ്വദേശിനി ചുന്‍ചുന്‍ കുമാരി (25)യെ 2025 മാര്‍ച്ച് ഒന്നു മുതല്‍ കാണാനില്ലെന്ന് പൊലീസ്. കഞ്ചിക്കോട് വാട്ടര്‍ ടാങ്ക് എന്ന സ്ഥലത്തു നിന്നുമാണ് ഇവരെ കാണാതായതെന്ന് വാളയാര്‍ പൊലീസ് അറിയിച്ചു. ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. 

കാണാതായ സംഭവത്തില്‍ വാളയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതി ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യ്ത് വന്നിരുന്നതിനാൽ, ഈ മേഖലയില്‍ തുടര്‍ന്ന് ജോലി ചെയ്യുന്നതിനും സാധ്യതയുണ്ടെന്നും. ഇവരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ വാളയാര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് വാളയാര്‍ എസ്.എച്ച്.ഒ അറിയിച്ചു.

ഫോണ്‍: 94979 80635 (എസ്.ഐ), 98478 18507 (എ.എസ്.ഐ)

25-year-old woman missing

Next TV

Related Stories
കാ​റി​ലെ​ത്തി ആ​ക്ര​മ​ണം; അ​ഞ്ചു പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേസ്

Apr 16, 2025 12:55 PM

കാ​റി​ലെ​ത്തി ആ​ക്ര​മ​ണം; അ​ഞ്ചു പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേസ്

ഇ​രു​മ്പ് വ​ടി കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും മു​ഖ​ത്തും നെ​ഞ്ചി​നും ഇ​ടി​ച്ചും ആ​ക്ര​മി​ച്ചെ​ന്നാ​ണ്...

Read More >>
ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്; 25 കാരൻ അറസ്റ്റിൽ

Apr 16, 2025 12:50 PM

ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്; 25 കാരൻ അറസ്റ്റിൽ

കി​ണ​റി​നു സ​മീ​പ​ത്ത് ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ ചെ​രി​ഞ്ഞു​കി​ട​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നുള്ള...

Read More >>
റോഡ് മുറിച്ച് കടക്കുന്ന സ്കൂട്ടറിലിടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, വൈദ്യുത തൂണിലിടിച്ച് 19-കാരന് ദാരുണാന്ത്യം

Apr 16, 2025 12:44 PM

റോഡ് മുറിച്ച് കടക്കുന്ന സ്കൂട്ടറിലിടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, വൈദ്യുത തൂണിലിടിച്ച് 19-കാരന് ദാരുണാന്ത്യം

ഇന്നലെയായിരുന്നു അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കാതെ ഒഴിഞ്ഞു മാറുന്നതിനിടെയാണ് ബൈക്കിന്‍റെ നിയന്ത്രണംവിട്ടത്....

Read More >>
 സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു, പിന്നാലെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

Apr 16, 2025 10:39 AM

സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു, പിന്നാലെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകം സംബന്ധിച്ച് സുഹൃത്ത് തന്നെയാണ് വിവരം ഉടമയെ അറിയിച്ചത്. ആംബുലൻസിൽ ഏങ്ങണ്ടിയൂരിലെ...

Read More >>
 ഗൃഹനാഥയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി

Apr 16, 2025 10:32 AM

ഗൃഹനാഥയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി

സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.പ്രതിയെന്നു സംശയിക്കുന്ന യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു....

Read More >>
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം; മൂന്ന് പേരുടെ നില ഗുരുതരം

Apr 16, 2025 09:06 AM

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം; മൂന്ന് പേരുടെ നില ഗുരുതരം

അപകടത്തിൽ മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥിരം അപകടമേഖലയായ അട്ടിവളവിലാണ് അപകടം...

Read More >>
Top Stories

Entertainment News