---
title: "കാർ ഡിവൈഡറിലിടിച്ച് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്"
english_title: "Nine people, including children, injured after car hits divider"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/282210/nine-people-including-children-injured-after-car-hits-divider"
published_at: "2025-04-08T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f54958de7d6_accident.jpg"
keywords: []
---

# കാർ ഡിവൈഡറിലിടിച്ച് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് മൊകവൂരിൽ കാർ ഡിവൈഡറിലിടിച്ച് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്. മലപ്പുറം ഒളവട്ടൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കോഴിക്കോട്: കോഴിക്കോട് മൊകവൂരിൽ കാർ ഡിവൈഡറിലിടിച്ച് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്. മലപ്പുറം ഒളവട്ടൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലും രണ്ട് കുട്ടികളെ ഐ എം സി എച്ചിലും പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/282210/nine-people-including-children-injured-after-car-hits-divider)