ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ഗർഭസ്ഥ ശിശു മരിച്ചു

ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ഗർഭസ്ഥ ശിശു മരിച്ചു
Apr 3, 2025 05:39 AM | By Amaya M K

അ​ഗ​ളി: (piravomnews.in) അ​ട്ട​പ്പാ​ടി ഭൂ​തി​വ​ഴി​യി​ൽ ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ചു. ഭൂ​തി​വ​ഴി സ്വ​ദേ​ശി രേ​വ​തി അ​നി​ൽ കു​മാ​റി​ന്റെ (23) പെ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന രേ​വ​തി വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് അ​ഗ​ളി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് പ്രസ​വി​ച്ചെ​ങ്കി​ലും കു​ഞ്ഞ് ഗ​ർ​ഭ​സ്ഥാ​വ​സ്ഥ​യി​ൽ ത​ന്നെ മ​രി​ച്ചി​രു​ന്നു.

രേ​വ​തി ശു​ചി​മു​റി​യി​ൽ വ​ഴു​ക്കി​വീ​ണി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് അ​ഗ​ളി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Seven-month-old fetus dies

Next TV

Related Stories
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇരട്ട കൊലപാതക കേസിലെ പ്രതിയും സഹോദരനും റിമാന്‍റില്‍

Apr 3, 2025 09:39 AM

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇരട്ട കൊലപാതക കേസിലെ പ്രതിയും സഹോദരനും റിമാന്‍റില്‍

അതുല്‍കൃഷ്ണ ഇരിങ്ങാലക്കുട മൂര്‍ക്കനാട് ഇരട്ട കൊലപാതക കേസിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ അതുല്‍ കൃഷ്ണയെയും, അമല്‍ കൃഷ്ണയെയും റിമാന്‍റ്...

Read More >>
കെഎസ്ആര്‍ടിസി ബസില്‍ കേരളത്തിലേക്ക്, യുവാവിനെ പരിശോധിച്ചപ്പോള്‍ കിട്ടിയത് എംഡിഎംഎ

Apr 3, 2025 09:35 AM

കെഎസ്ആര്‍ടിസി ബസില്‍ കേരളത്തിലേക്ക്, യുവാവിനെ പരിശോധിച്ചപ്പോള്‍ കിട്ടിയത് എംഡിഎംഎ

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു ജാബിര്‍ അലി. രഹസ്യവിവരത്തെ തുടര്‍ന്ന് ബസ് കൈ കാണിച്ച് നിര്‍ത്തി പരിശോധന...

Read More >>
യൂട്യൂബ് പരസ്യം കണ്ട് 10 പശുക്കളെ ഓർഡർ ചെയ്തു; കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

Apr 3, 2025 09:22 AM

യൂട്യൂബ് പരസ്യം കണ്ട് 10 പശുക്കളെ ഓർഡർ ചെയ്തു; കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

ഇത്തിരി തേങ്ങാ പിണ്ണാക്ക്,ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ഇത്രയും കൊടുത്താൽ പാല് ശറപറാന്ന് ഒഴുകും. പരസ്യം വന്നത് രാജസ്ഥാനിലെ യൂട്യൂബറുടെ...

Read More >>
മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു ; രണ്ടാമത്തെ കുഞ്ഞിനെ വിറ്റതായി പരാതി

Apr 3, 2025 09:10 AM

മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു ; രണ്ടാമത്തെ കുഞ്ഞിനെ വിറ്റതായി പരാതി

അതേസമയം രണ്ടാമത്തെ കുഞ്ഞിനെ യുവതി വിറ്റുവെന്ന് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.നിലവിൽ പൊലീസ് അന്വേഷണം...

Read More >>
കെട്ടുകാഴ്ചയ്ക്ക് മുകളിൽ നിന്ന് വീണ് മധ്യവയ്സകൻ മരിച്ചു

Apr 3, 2025 06:04 AM

കെട്ടുകാഴ്ചയ്ക്ക് മുകളിൽ നിന്ന് വീണ് മധ്യവയ്സകൻ മരിച്ചു

ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ ഉടൻതന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായികോട്ടയം മെഡിക്കൽ...

Read More >>
ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞു; കാർ യാത്രികർ അറസ്റ്റിൽ

Apr 3, 2025 05:52 AM

ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞു; കാർ യാത്രികർ അറസ്റ്റിൽ

ഡ്രൈവറെ വൈദ്യപരിശോധന നടത്തിയെങ്കിലും ലഹരിയുടെ അംശം പോലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല....

Read More >>
Top Stories

Entertainment News