ആലുവ : (piravomnews.in) ആലുവ എടത്തല കുറുംബക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം. കുട്ടികൾ അടക്കം 7 പേർക്ക് പരിക്കേറ്റു. തീപ്പൊരി ദേഹത്തു വീണാണ് പരിക്ക്. എന്നാൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

Accident during fireworks display at temple; Seven people including children injured
