#kochi | ഏഴ്‌ താലൂക്കിൽ അദാലത്ത്‌ ; ഭൂമി തരംമാറ്റൽ: 
9486 അപേക്ഷ തീര്‍പ്പാക്കി

#kochi | ഏഴ്‌ താലൂക്കിൽ അദാലത്ത്‌ ; ഭൂമി തരംമാറ്റൽ: 
9486 അപേക്ഷ തീര്‍പ്പാക്കി
Nov 16, 2024 08:09 AM | By Amaya M K

കൊച്ചി : (piravomnews.in) ജില്ലയിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ഏഴ്‌ താലൂക്കുകളിലായി നടത്തിയ അദാലത്തിൽ 9486 അപേക്ഷകൾ തീർപ്പാക്കി.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കിയത് കണയന്നൂർ താലൂക്കിലാണ്. അദാലത്ത് ദിനത്തിൽ ലഭിച്ച 103 അപേക്ഷകൾ ഉൾപ്പെടെ ഇവിടെമാത്രം 2606 അപേക്ഷ തീർപ്പാക്കി.

ഏഴ് താലൂക്കുകളിലായി നടന്ന അദാലത്തുകളിൽ മൂവാറ്റുപുഴ–-1143, കോതമംഗലം–-636, കൊച്ചി–-868, കുന്നത്തുനാട്–-1292, ആലുവ–-1357, പറവൂർ–-1584, കണയന്നൂർ–-2606 വീതം അപേക്ഷകൾ തീർപ്പാക്കി.

കലക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തുകളിൽ ഫോർട്ട്‌കൊച്ചി സബ് കലക്ടർ കെ മീര, ആർഡിഒ പി എൻ അനി, എഡിഎം വിനോദ് രാജ്, അസിസ്റ്റന്റ് കലക്ടർ അഞ്ജീത് സിങ്‌, ഡെപ്യൂട്ടി കലക്ടർമാരായ വി ഇ അബ്ബാസ്, കെ മനോജ്, എം ബിപിൻകുമാർ, റെയ്ച്ചൽ കെ വർഗീസ്, തഹസിൽദാർമാർ, ഭൂരേഖ തഹസിൽദാർമാർ, കൃഷി ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥർ പങ്കെടുത്തു.

ശേഷിക്കുന്ന അപേക്ഷകൾ വേഗം തീർപ്പാക്കുന്നതിന്‌ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി.




#Adalat in seven #taluks; #Reclassification of #land: 9486 #applications #disposed of

Next TV

Related Stories
#Australian Army | നേരത്തെ ഇന്ത്യൻ സൈന്യത്തിൽ മേജർ ഇപ്പോൾ ഓസ്‌ട്രേലിയൻ സൈന്യത്തിൽ ക്യാപ്റ്റൻ; ഓസ്‌ട്രേലിയൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരി.

Nov 16, 2024 10:46 AM

#Australian Army | നേരത്തെ ഇന്ത്യൻ സൈന്യത്തിൽ മേജർ ഇപ്പോൾ ഓസ്‌ട്രേലിയൻ സൈന്യത്തിൽ ക്യാപ്റ്റൻ; ഓസ്‌ട്രേലിയൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരി.

മറ്റ് രാജ്യങ്ങളിൽനിന്നുള്ള പരിചയസമ്പന്നരായ സൈനികരെ അവരുടെ റാങ്കുകൾ നിലനിർത്തി ഓസ്‌ട്രേലിയൻ സൈന്യത്തിൽ ചേരാൻ പ്രാപ്‌തമാക്കുന്നതാണ്‌ ഈ...

Read More >>
#Elur | ഏലൂർ വനിതാ ക്ഷേമോദ്ധാരണ സഹകരണസംഘത്തെ തകർക്കാൻ നീക്കം

Nov 16, 2024 10:33 AM

#Elur | ഏലൂർ വനിതാ ക്ഷേമോദ്ധാരണ സഹകരണസംഘത്തെ തകർക്കാൻ നീക്കം

ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളുമായി ബിന്ദുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ബാങ്കിനുമുന്നിൽ നാടകീയസംഭവങ്ങൾ...

Read More >>
 #sports | കായികക്കുതിപ്പിന്‌ കരുത്തേകാൻ സ്‌പോർട്‌സ്‌ സമുച്ചയം ഒരുങ്ങുന്നു

Nov 16, 2024 10:19 AM

#sports | കായികക്കുതിപ്പിന്‌ കരുത്തേകാൻ സ്‌പോർട്‌സ്‌ സമുച്ചയം ഒരുങ്ങുന്നു

വർഷങ്ങളായി ജീർണാവസ്ഥയിലുള്ള സ്‌റ്റേഡിയം സെപ്‌തംബറിലാണ്‌ പൊളിക്കാൻ തുടങ്ങിയത്‌. നിലവിൽ 65 ശതമാനം...

Read More >>
സഹോദരങ്ങൾ MDMA യുമായി പിടിയിൽ.

Nov 16, 2024 09:57 AM

സഹോദരങ്ങൾ MDMA യുമായി പിടിയിൽ.

യുവാകൾക്കിടയിൽ ഉപയോഗത്തിനായി രാസ ലഹരി കൊണ്ടുവരുന്നതായി ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തമ്മനം ഗാന്ധിജയന്തി റോഡിന് സമീപത്തു...

Read More >>
#bus |ബസുകളുടെ നഗരപ്രവേശം ഭാഗികമായി നടപ്പാകുന്നു

Nov 16, 2024 08:56 AM

#bus |ബസുകളുടെ നഗരപ്രവേശം ഭാഗികമായി നടപ്പാകുന്നു

പരിധി എടുത്തകളയണമെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്. ഗോശ്രീ പാലങ്ങളുടെ ഉദ്ഘാടനംമുതൽ വിവിധ സംഘടനകൾ ആവശ്യം ഉയർത്തി സമരങ്ങൾ...

Read More >>
 #Exhibition | പ്രകൃതിദത്ത ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം രുചി ഉത്സവമായി

Nov 16, 2024 08:51 AM

#Exhibition | പ്രകൃതിദത്ത ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം രുചി ഉത്സവമായി

ഇരുനൂറോളം വിദ്യാർഥികൾ വീടുകളിൽ തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളാണ് പ്രദർശിപ്പിച്ചത്. നിരവധിപേർ പ്രദർശനം കാണാനും വിഭവങ്ങൾ രുചിക്കാനും...

Read More >>
Top Stories