#Obituary | കൊച്ചിൻ പോർട്ട് ട്രസ്റ്റ് മുൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മുളന്തുരുത്തി കാരിക്കോട് ചീരാമേലിൽ സി സി തോമസ് നിര്യാതനായി.

#Obituary | കൊച്ചിൻ പോർട്ട് ട്രസ്റ്റ് മുൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ  മുളന്തുരുത്തി കാരിക്കോട് ചീരാമേലിൽ സി സി തോമസ് നിര്യാതനായി.
Nov 15, 2024 07:03 PM | By Jobin PJ

പിറവം : മുളന്തുരുത്തി കാരിക്കോട് ചീരാമേലിൽ ചാക്കോയുടെ മകൻ സി സി തോമസ് (82) നിര്യാതനായി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് മുൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു. മൃതദേഹം ഞായറാഴ്ച (17/11/24) രാവിലെ 8.00 മണിക്ക് ഭവനത്തിൽ കൊണ്ടു വരികയും, ഉച്ചയ്ക്ക് ഒരു മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് സംസ്കാരം മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ.

ഭാര്യ: ചെറായി പുതുശ്ശേരിൽ മേരി പി പി (മുൻ അധ്യാപിക, രാമവർമ്മ യൂണിയൻ ഹൈസ്കൂൾ, ചെറായി)

മക്കൾ : ജിജു തോമസ്, (ഷിപ്പിംഗ് കമ്പനി, കൊച്ചി), രെജു തോമസ് (യു എസ് എ).

CC Thomas, former Assistant Executive Engineer of Cochin Port Trust passed away.

Next TV

Related Stories
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് പരിക്ക്

Feb 4, 2025 10:22 AM

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് പരിക്ക്

സുഹൃത്ത് മിഥുനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ ഉച്ചക്കട -പുളിങ്കുടി റോഡിൽ നെട്ടത്താന്നിയിലായിരുന്നു...

Read More >>
എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി

Jan 23, 2025 09:16 PM

എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി

സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പിറവം വലിയ പള്ളി...

Read More >>
പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി

Jan 18, 2025 09:48 AM

പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി

സംസ്കാരം:നാളെ ജനുവരി 19ഞായർ...

Read More >>
മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി

Jan 12, 2025 05:21 AM

മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി

സംസ്കാരം ജനുവരി 12 ഞായർ 2.30 ന് വസതിയിലും തുടർന്ന് മുള്ളക്കുളം മാർ ഇഗ്നാത്തിയോസ് യാക്കോബായ ചാപ്പലിലും ശുശ്രൂഷയ്ക്ക് ശേഷം മുളക്കുളം വലിയ...

Read More >>
Top Stories