കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്

കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്
Nov 25, 2022 05:53 PM | By Piravom Editor

കൂത്താട്ടുകുളം.... കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്. 

എം സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറി നാല് കുട്ടികൾക്ക് പരിക്ക് ഏറ്റത്ത്. പുതുവേലി സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത് ഇവരെ കൂത്താതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല

In Koothatkulam, a car went out of control and rammed into students, injuring four

Next TV

Related Stories
തുരുത്തിക്കര ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ കരുതൽ പദ്ധതി ആരംഭിച്ചു

Jan 29, 2023 08:44 PM

തുരുത്തിക്കര ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ കരുതൽ പദ്ധതി ആരംഭിച്ചു

എല്ലാ ശനിയാഴ്ചകളിലും മനോരോഗ വിദഗ്ധനായ ഡോക്ടറുടെ സേവനം തുരുത്തിക്കര ആയുർവേദ ഡിസ്പെൻസറിൽ ലഭ്യമാകും. പഞ്ചകർമ്മ ചികിത്സ പൊതുജനങ്ങൾക്കായുള്ള യോഗ...

Read More >>
അപ്ടീവ് എംപ്ലോയീസ് യൂണിയൻ പത്താം വാർഷികം സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു

Jan 29, 2023 08:25 PM

അപ്ടീവ് എംപ്ലോയീസ് യൂണിയൻ പത്താം വാർഷികം സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു

ആരക്കുന്നത്ത് പുതിയതായി കമ്പനി നിർമ്മിച്ച വിജു എബ്രഹാമിനെ യൂണിയൻ ആദരിച്ചു. ആപ്റ്റീവ് എച്ച് .ആർ ജനറൽ മാനേജർ മനോജ് കുമാർ പി.ആർ, പ്ലാന്റ് മാനേജർ...

Read More >>
പിറവത്ത് നാളെ വൈദ്യുതി മുടങ്ങുവാൻ സാധ്യത

Jan 28, 2023 09:14 PM

പിറവത്ത് നാളെ വൈദ്യുതി മുടങ്ങുവാൻ സാധ്യത

സമീപ സ്റ്റേഷനുകളിൽ നിന്നും ബാക്ക് ഫീഡ് ചെയ്ത് വിതരണം നടത്തുന്നതിന് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇതിന് ഏതെങ്കിലും രീതിയിൽ സാങ്കേതിക...

Read More >>
മതേതര രാഷ്ട്രത്തെ മത രാഷ്ട്രമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; പന്ന്യൻ രവീന്ദ്രൻ

Jan 28, 2023 08:36 PM

മതേതര രാഷ്ട്രത്തെ മത രാഷ്ട്രമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; പന്ന്യൻ രവീന്ദ്രൻ

സിപിഐ നേതാക്കളായിരുന്നു പി.ടി ഏലിയാസ്, എം.ജി രാമചന്ദ്രൻ എന്നിവരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സിപിഐ നിയോജക മണ്ഡലം കമ്മിറ്റി പിറവത്ത്...

Read More >>
സി പി ഐ എം എടയ്ക്കാട്ടുവയൽകമ്മിറ്റി എ കെ നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു

Jan 27, 2023 08:49 PM

സി പി ഐ എം എടയ്ക്കാട്ടുവയൽകമ്മിറ്റി എ കെ നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം ജില്ലാ കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ' ഉദ്ഘാടനം...

Read More >>
തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതിയാഘോഷം

Jan 27, 2023 08:29 PM

തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതിയാഘോഷം

സ്കൂളിലെ റിട്ട. സംസ്കൃത അദ്ധ്യാപകൻ പരേതനായ കാഞ്ഞിരമറ്റം എഴുമായിൽ പരേതനായ ശങ്കരപണിക്കർ സാർ സ്മാരക പുരസ്ക്കാരവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും...

Read More >>
Top Stories

GCC News