കമ്പംമെട്ടിൽ വിദ്യാത്ഥിനിയെ തട്ടിക്കൊണ്ട് പോകുന്നതിനിടയിൽ മൂന്ന് യുവാക്കൾ പിടിയിൽ

കമ്പംമെട്ടിൽ വിദ്യാത്ഥിനിയെ തട്ടിക്കൊണ്ട് പോകുന്നതിനിടയിൽ മൂന്ന് യുവാക്കൾ പിടിയിൽ
Nov 23, 2022 11:38 AM | By Piravom Editor

കുളി.... കമ്പംമെട്ടിൽ വിദ്യാത്ഥിനിയെ തട്ടിക്കൊണ്ട് പോകുന്നതിനിടയിൽ മൂന്ന് യുവാക്കൾ പിടിയിൽ.

കമ്പംമെട്ട് സർക്കിൾ റ്റി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്പ്രതികളെ പിടികൂടിയത്. കമ്പം മേട്ടിൽ സ്കൂൾ വിദ്യാത്ഥിനിയേയാണ് സമൂഹമാധ്യമം വഴിയുള്ള പരിചയം മുതലെടുത്ത് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കുഴിഞ്ഞൊളു ,കുഴിക്കണ്ടം, അപ്പാപ്പിക്കട തുടങ്ങിയ പ്രദേശങ്ങളിലെ യുവാക്കാളാണ് പിടിയിലായത്.കാറിൽ പെൺകുട്ടിയെ കയറ്റിക്കോണ്ട് പോകുന്നതു കണ്ട സ്കൂൾ വിദ്യാത്ഥികളാണ് വിവരം അദ്ധ്യാപകരോട് പറഞ്ഞത്.അദ്ധ്യാപകർ കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ റ്റി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. പ്രതികളിലോരാളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവരെ കട്ടപ്പന ഈരട്ടയറിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനംപോലീസ് തടഞ്ഞുനിർത്തിയാണ് പ്രതികളെയും പെൺകുട്ടിയെയും കണ്ടെത്തിയത്. പെൺകുട്ടിയെ എറണാകുളത്തെയ്ക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം എന്ന് പോലീസ് അറിയിച്ചു. പോസ്കോ ചുമത്തി പ്രതികളെ ഹാജരാക്കി റിമാൻ്റെ ചെയ്തു.. സംഭവം അറിഞ്ഞ രണ്ടു മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.

Three youths arrested while beating a female student in Kampammet.

Next TV

Related Stories
 #founddead | യുവാവിനെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Feb 26, 2024 12:50 PM

#founddead | യുവാവിനെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായതിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ്...

Read More >>
#arrested | പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ

Feb 26, 2024 12:39 PM

#arrested | പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ

നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക്...

Read More >>
#PRajeev | പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന്‌  പി രാജീവ്‌

Feb 26, 2024 09:37 AM

#PRajeev | പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന്‌ പി രാജീവ്‌

മറൈന്‍ഡ്രൈവിലെ താജ് വിവാന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എസ്എഫ്ബിസികെ പ്രസിഡന്റും ബാങ്ക് ഓഫ് ബറോഡ സോണല്‍ മേധാവിയുമായ ശ്രീജിത് കൊട്ടാരത്തില്‍...

Read More >>
#harvestfestival | കോരമന പാടത്ത് കൊയ്ത്തുത്സവം നടത്തി

Feb 26, 2024 09:29 AM

#harvestfestival | കോരമന പാടത്ത് കൊയ്ത്തുത്സവം നടത്തി

സഹകരണബാങ്ക് പ്രസിഡന്റ് കെ കെ ഗോപി...

Read More >>
#house | ആതിരയ്ക്ക് പിരാരൂർ ഫ്രണ്ട്സ് ക്ലബ് വീട് നിർമിച്ചുനൽകും

Feb 26, 2024 09:22 AM

#house | ആതിരയ്ക്ക് പിരാരൂർ ഫ്രണ്ട്സ് ക്ലബ് വീട് നിർമിച്ചുനൽകും

നാലുലക്ഷം രൂപ ഘട്ടങ്ങളായി സർക്കാർ നൽകും. ബാക്കി ആറുലക്ഷം രൂപ പൊതുജനപങ്കാളിത്തത്തോടെ ക്ലബ്...

Read More >>
#WtaerBowlforBirds | ‘പറവകൾക്കൊരു തണ്ണീർ പാത്രം’ പദ്ധതിക്ക് തുടക്കംകുറിച്ചു

Feb 26, 2024 09:14 AM

#WtaerBowlforBirds | ‘പറവകൾക്കൊരു തണ്ണീർ പാത്രം’ പദ്ധതിക്ക് തുടക്കംകുറിച്ചു

കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പക്ഷികൾക്ക്‌ വെള്ളം കുടിക്കാൻ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങൾ സ്ഥാപിക്കുന്നതാണ്‌...

Read More >>
Top Stories

News Roundup