തിരുമാറാടി.... ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. പെരിയപ്പുറം കവലയിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന ഷൈജോ വർഗീസ് ആണ് മരിച്ചത്.

ഓട്ടോ മറിഞ്ഞ് ഇന്നലെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിൽ എത്തിക്കുകയായിരുന്നു. രാത്രിയിൽ 10.30 ഓടെ ഓണക്കൂർ - പെരിയപ്പുറം റോഡിൽ ആണ് അപകടം സംഭവിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിലെ ജീവനക്കാരനാണ് ഷൈജോ.സംസ്കാരം നാളെ (17-11-2022, വ്യാഴാഴ്ച) 3.30 pmന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുളക്കുളം കർമ്മേൽകുന്ന് സെന്റ് ജോർജ് പള്ളിയിൽ
The young man died after the auto overturned
