#Amballur | പുരോഗമന കലാ സാഹിത്യ സംഘം ആമ്പല്ലൂർ യൂണിറ്റ് മഹാകവി കുമാരനാശാൻ അനുസ്മരണം സംഘടിപ്പിച്ചു

#Amballur | പുരോഗമന കലാ സാഹിത്യ സംഘം ആമ്പല്ലൂർ യൂണിറ്റ് മഹാകവി കുമാരനാശാൻ അനുസ്മരണം സംഘടിപ്പിച്ചു
Feb 25, 2024 08:02 PM | By Amaya M K

കാഞ്ഞിരമറ്റം : (piravomnews.in) മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി ആചരിക്കുന്ന ഘട്ടത്തിൽ പുരോഗമന കലാ സാഹിത്യ സംഘം ആമ്പല്ലൂർ യൂണിറ്റ് മഹാകവി കുമാരനാശാൻ അനുസ്മരണം സംഘടിപ്പിച്ചു.

ആശാൻ കൃതികളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയും നവോത്ഥാന കാലഘട്ടത്തിലെ കവിതകൾ സംബന്ധിച്ച് വിശദീകരിച്ചും തൃപ്പൂണിത്തുറ പാലസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരമറ്റം പാലകുന്നുമല തായിമറ്റത്തിൽ അശോകൻ്റെ വസതിയിൽ വച്ച് നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.എ മുകുന്ദൻ അദ്ധ്യക്ഷനായി .

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി ന്യൂട്രീഷ്ണൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ കുമാരി സോന യോഹന്നാനെ അനുമോദിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം ബാലകൃഷ്ണൻ, , ബ്ലോക്ക് പ്രസിഡന്റ് വി.ജെ. വർഗ്ഗീസ്, അഡ്വ. റെജി മാത്യു, മാതൃക റെസിഡൻസ് അസോസിയേഷൻ ഭാരവാഹി റെനിൽ കുമാർ , സോന യോഹന്നാൻ എന്നിവർ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി സുനിൽ കെ.എം സ്വാഗതവും പി ജി വായനക്കൂട്ടം കൺവീനർ എ.ഡി. യമുന നന്ദിയും പറഞ്ഞു ( ചിത്രം പുരോഗമന കലാ സാഹിത്യ സംഘം ആമ്പല്ലൂർ യൂണിറ്റ് സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ അനുസ്മരണം തൃപ്പൂണിത്തുറ പാലസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.)

#Progressive #kala #Sahitya #Sangam #Amballur unit #organized #Mahakavi #Kumaranasan #memorial #service

Next TV

Related Stories
 കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

Jun 19, 2025 01:21 PM

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 17, 2025 01:48 PM

ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ...

Read More >>
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

Jun 17, 2025 01:37 PM

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെട...

Read More >>
രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Jun 17, 2025 01:28 PM

രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ഇടിയില്‍ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയും ചെയ്തു....

Read More >>
 കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

Jun 17, 2025 05:59 AM

കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

വിദ്യാർഥി പാസുകൾ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിലെ മെട്രോ കോർപറേറ്റ്‌ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ...

Read More >>
ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

Jun 17, 2025 05:53 AM

ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

ലോകജനതയുടെമേലുള്ള സാമ്രാജ്യത്വ അധിനിവേശം ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ഏലൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ...

Read More >>
News Roundup






Entertainment News





https://piravom.truevisionnews.com/