പിറവം..... യുവതിയുടെ മോതിരം തുറന്ന് ഇരുന്ന ഓടയിൽ വീണു; ചുമട് തൊഴിലാളികളുടെ കരുതലിൽ വീണ്ടെടുത്തു.

ഇന്ന് രാവിലെ എട്ടു മണിയോടെ പിറവം ടൗണിലുള്ള ഫൈനാൻസ് സ്ഥാപനത്തിന്റെ മുന്നിൽ വെച്ച് യുവതിയുടെ മോതിരം തകർന്ന സ്ലാമ്പിന്റെ വിടവിൽ കൂടി ഓടയിൽ വീണത്. എന്ത് ചെയ്യണമെന്ന് അറിയാത്തെ വിഷമിച്ച് നിന്ന യുവതിയോട് അടുത്ത കടയിൽ ലോഡ് ഇറക്കിയിരുന്ന സി ഐ ടി യു പ്രവർത്തകർ കാര്യമന്വേക്ഷിച്ചത്. പന്നീട് ചുമട് തൊഴിലാളികൾ സ്ലാബ് അകത്തി കടയിൽ ഇറങ്ങി മോതിരം എടുക്കുകയായിരുന്നു
The young woman's ring fell on the open floor; The load was recovered under the care of the workers.