പിറവം.... ചെണ്ട കലാക്കാരൻ ഉണ്ണി ചന്ദ്രന് ആദരവ് നൽക്കി.
കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവും പിറവത്തിന്റെ അനുഗ്രഹീത കലാകാരനും ചെണ്ട എന്ന വാദ്യ വിസ്മയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വാദ്യകലാ പ്രതിഭ പാഴൂർ ഉണ്ണിചന്ദ്രനെ വിശ്വകർമ്മ സൗഹൃദ സദസ്സ് എറണാകുളം ജില്ലയുടെ ആഭിമുഖ്യത്തിൽ പിറവം ആചാരിക്കാവ് മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി തിരുമനാംകുന്ന് ദേവസ്വം സന്നിധിയിൽ വിശ്വകർമ്മ സൗഹൃദ സദസ്സ് ജില്ലാ ചെയർമാൻ പ്രശാന്ത് പ്രഹ്ലാദ് ആദരവ് നൽകി. ദേവസ്വം സെക്രട്ടറി വി കെ ചന്ദ്രൻ, മോഹനൻ പിറവം, പ്രദീപ് കൊല്ലം പറമ്പിൽ, വി പി രമേശൻ, എ കെ സുധീർ, പി ആർ രാജീവ്, ടി കെ വിനോദ് കുമാർ എന്നിവർ സമീപം..
Tribute to famous chenda artist Unni Chandran