tech

പബ്ജി തിരിച്ചു വരുന്നു ; ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ജൂണ്‍ 18 മുതൽ

പബ്ജി പേരുമാറ്റി വീണ്ടും ഇന്ത്യയിൽ എത്തുന്നു. ബാറ്റിൽ​ഗ്രൗണ്ട് എന്ന പേരിലെത്തുന്ന പബ്ജി ഈ മാസം 18 മുതൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ പ്രീരജിസ്‌ട്രേഷന്‍ ആരംഭിച്ച ദിവസം മുതല്‍ ഒരു മാസത്തിന് ശേഷമാണ് ജൂണ്‍ 18 ലോഞ്ചിങ് അര്‍ത്ഥമാക്കുന്നത്. അത് ആന്‍ഡ്രോയിഡിന് മാത്രമുള്ളതാണ്. ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം. ഐഫോണ്‍ പതിപ്പ് ഉടനെയുണ്ടാവില്ല. ഐഫോണിനായുള്ള ഗെയിമിന് ക്രാഫ്റ്റന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ പ്രീരജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും വെബ്‌സൈറ്റ് പറയുന...

Read More »

പുതിയ ഐടി നിയമ ഭേദഗതി അംഗീകരിച്ച് ട്വിറ്റർ

കേന്ദ്ര സർക്കാരിന് വഴങ്ങി  സർക്കാർ അവതരിപ്പിച്ച പുതിയ ഐടി നിയമ ഭേദഗതി ട്വിറ്റർ അംഗീകരിച്ചു. ഐ.ടി ദേഭഗതി നിയമ പ്രകാരമുള്ള ഉദ്യോഗസ്ഥരെ ട്വിറ്റർ ഇന്ത്യയിൽ നിയമിച്ചു. പരാതിപരിഹാര ഉദ്യോഗസ്ഥനെയും നോഡൽ ഓഫീസറെയുമാണ് നിയമിച്ചത് ഇന്ത്യയോട് പ്രതിജ്ഞാബദ്ധമെന്ന് ട്വിറ്റർ വീണ്ടും ആവർത്തിച്ചു. പുതിയ ഐ.ടി. ഭേദഗതി നിയമം പാലിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി. നിയമം നടപ്പിലാക്കുന്നതിന്റെ പുരോഗതി കേന്ദ്ര സർക്കാരിനെ അറിയിച്ചു. സർക്കാരുമായുള്ള ക്രിയാത്മക ചർച്ചകൾ തുടരുമെന്നും...

Read More »

ക്ലബ്ഹൗസിലെ അശ്രദ്ധമായ ഉപയോഗം നിങ്ങളെ വെട്ടിലാക്കിയേക്കാം ; സ്ക്രീൻ റെക്കോർഡിങ് സൂക്ഷിക്കുക

ക്ലബ്ഹൗസ്‌ സമൂഹമാധ്യമ പ്ലാറ്റഫോമിൻറെ അശ്രദ്ധമായ ഉപയോഗം നിങ്ങളെ വെട്ടിലാക്കിയേക്കാം. ലൈവ് ഓഡിയോ റൂമുകളാണ് ക്ലബ്‌ഹൗസിന്റെ ആകർഷണം. എന്നാൽ ഓഡിയോ റൂമുകളിലെ നിങ്ങളുടെ ഇടപെടലും പങ്കാളിത്തവും മറ്റൊരാൾ സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റെക്കോർഡ് ചെയ്ത് മറ്റു പ്ലാറ്റുഫോമുകളിൽ പോസ്റ്റ് ചെയ്യാൻ ഇടയുണ്ട്. ഓരോ റൂമിലും സംസാരിക്കുന്ന സ്‌പീക്കർമാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ക്ലബ്ഹൗസ്‌ ചട്ടമെങ്കിലും പലരും പാലിക്കാറില്ല. കഴിഞ്ഞ ദിവസങ്ങളിൽ ക്ലബിഹൗസിൽ പ്രത്യക്ഷപ്പെട്ട ചില റൂമുകളിൽ എന്ത് നടക്കുന്നുവെന്...

Read More »

നിങ്ങൾ സംസാരിച്ച് തുടങ്ങിയോ? ക്ലബ് ഹൗസ് എന്താണ്? അറിയേണ്ടതെല്ലാം

കോഴിക്കോട് : വാതോരാതെ സംസാരിക്കുന്നവർ അറിയാതെ പോകരുത് . നിങ്ങൾ സംസാരിച്ച് തുടങ്ങിയോ? ക്ലബ് ഹൗസ് എന്താണ്? അറിയേണ്ടതെല്ലാം. പാട്ട് പാടണോ, നാടകം സിനിമ ചർച്ച ചെയ്യണോ? എന്തിനു, മുൻ ഭാര്യയോടോ ഭർത്താവിനോടോ സോള്ളണോ? എന്തിനും ക്ലബ്ഹൗസ് സജ്ജം. സാമൂഹിക ജീവിയായ മനുഷ്യന്റെ ആളുകളുമായി ബന്ധപെടാനും കഥകൾ കേൾക്കാനുമുള്ള ത്വര ശമിപ്പിക്കാൻ ഓഡിയോ ചാറ്റിഗിലൂടെ സാധ്യമാകുന്ന ഒരു സൈബർകൂട്ടായ്മ. ഈ ഹൌസിലേക്ക് ചേക്കേറിയിരിക്കുവാണ് ഭൂരിഭാഗം മലയാളികളും. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സമൂഹമാധ്യമ ആപ്പാണ് ക്ലബ്...

Read More »

ട്വിറ്ററിനെതിരെ കടുത്ത നിലപാടുമായി കേന്ദ്രസർക്കാർ.

ട്വിറ്ററിനെതിരെ കടുത്ത നിലപാടുമായി കേന്ദ്രസർക്കാർ. കേസെടുക്കാനാണ് ആലോചനയെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി. ട്വിറ്ററിന്റെ നിലപാട് ദൗർഭാ​ഗ്യകരമാണ്. ട്വിറ്റിന് നല്കിയത് അവസാന നോട്ടീസ് ആണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇലക്ട്രോണിക്സ് ആന്‍റ് ഐടി മന്ത്രാലയമാണ് ഐടി നിയമപ്രകാരം പുതിയ മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ അവസാന അവസരം നല്‍കി ട്വിറ്ററിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുവരെ മന്ത്രാലയത്തിന്‍റെ നോട്ടീസുകള്‍ക്ക് ട്വിറ്റർ പ്രതികരണം നടത്തിയില്ലെന്നും, ഈ നോട്ടീസിന് ആവശ്യമായ മറുപടി പ്രതീക്ഷിക്ക...

Read More »

ഓഡിയോ പ്ലാറ്റ്​ഫോമായ ക്ലബ് ​ഹൗസിന്​ വെല്ലുവിളി ഉയർത്താൻ​ ഇൻസ്റ്റഗ്രാം.

ഓഡിയോ പ്ലാറ്റ്​ഫോമായ ക്ലബ് ​ഹൗസിന്​ വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ട്​ ഇൻസ്റ്റഗ്രാം. ക്ലബ്​ഹൗസിന്​ സമാനമായി ഓഡിയോ റൂമുകൾ ആരംഭിക്കാൻ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​. മാർച്ചിൽ ഇതിന്‍റെ പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാം നടത്തിയെന്നും വാർത്തകളുണ്ട്​. ക്ലബ്​ഹൗസിന്​ സമാനമായിരിക്കും ഇൻസ്റ്റഗ്രാമിന്‍റെയും ഓഡിയോ റൂമുകൾ. ഇൻസ്റ്റയിൽ അക്കൗണ്ടുള്ള ആർക്കും ഓഡിയോ റൂമുകൾ തുടങ്ങാം. ഇതിന്‍റെ ഭാഗമാവാൻ ആരെയും ക്ഷണിക്കുകയും ചെയ്യാം. ക്ഷണം ലഭിച്ചാൽ മാത്രമേ ഓഡിയോ റൂമിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. ക്ലബ്​ ഹൗസി...

Read More »

ഗൂഗിള്‍ ഫോട്ടോസ് ഇന്നുമുതല്‍ ലിമിറ്റഡാണ്

ന്യൂയോര്‍ക്ക് :  ഗൂഗിള്‍ ഫോട്ടോസ് ഇന്നുമുതല്‍ (ജൂണ്‍ 1,2021) ലിമിറ്റഡാണ്. അതായത് ജൂൺ 1 മുതൽ അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് പരിധി 15 ജിബിയാണ്. അതായത് ഇനി അണ്‍ലിമിറ്റഡ് അപ്ലോഡിംഗ് നടക്കില്ലെന്ന് സാരം. അധിക സ്പേസ് ആവശ്യമെങ്കിൽ പ്രതിമാസം 130 രൂപയ്ക്ക് 100 ജിബിയോ 210 രൂപയ്ക്ക് 200 ജിബിയോ അധിരം ലഭിക്കും. ഇപ്പോള്‍ നിങ്ങളുടെ പരിധി മനസിലാക്കണമെങ്കില്‍, photos.google.com/storage എന്ന പേജ് തുറന്നാൽ മതി. പകരം ഏത് ഉപയോഗിക്കും ഗൂഗിള്‍ ഫോട്ടോസ് പരിധി വയ്ക്കുമ്പോള്‍ ഫോട്ടോകള്‍ […]

Read More »

ട്വിറ്ററിനെതിരെ എഫ്ഐആർ.

ട്വിറ്ററിനെതിരെ എഫ്ഐആർ. കേന്ദ്ര ബാലാവകാശ കമ്മീഷന്റേതാണ് നടപടി. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ട്വിറ്റർ തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ നടപടി. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് ട്വിറ്ററിൽ അക്കൗണ്ട് എടുക്കാം. അതുകൊണ്ട് തന്നെ പോണോ​ഗ്രാഫിക് കണ്ടന്റുകൾ പ്ലാറ്റ്ഫോമിൽ ഉണ്ടാകരുതെന്ന് ട്വിറ്ററിനോട് കേന്ദ്രം വ്യക്തമാക്കി. മാത്രമല്ല സിഎസ്എഎം ഉള്ള വാട്ട്സ് ആപ്പ് ​ഗ്രൂപ്പിലേക്കുള്ള ലിങ്കുകളും ട്വിറ്ററിൽ ലഭ്...

Read More »

ഗൂഗിൾ ഫോട്ടോസ് പ്ലാറ്റ്‌ഫോമിൽ അൺലിമിറ്റഡ് സേവനം നാളെ കൂടി മാത്രം.

ഗൂഗിൾ ഫോട്ടോസ് പ്ലാറ്റ്‌ഫോമിൽ അൺലിമിറ്റഡ് ആയി ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനം നാളെ കൂടി മാത്രം. ജൂൺ 1 മുതൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും ഓരോ വ്യക്തിക്കും അനുവദിച്ചിരിക്കുന്ന ഗൂഗിൾ സ്റ്റോറേജ് ആയ 15 ജിബി.യുടെ പരിധിയിൽ വരും. നാളെ വരെ ഹൈ ക്വാളിറ്റി ഓപ്ഷനിൽ അപ്‌ലോഡ് ചെയ്യുന്നവ ഈ പരിധിയിൽ വരില്ല. അതിനാൽ പരമാവധി ചിത്രങ്ങളും വിഡിയോകളും ഇന്നും നാളെയുമായി അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇതുവരെ ഗൂഗിൾ ഫോട്ടോസ് 15 ജിബി പരിധിയിൽ അല്ലാത്തതിനാൽ […]

Read More »

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ പ്രതികരണവുമായി ട്വിറ്റർ

കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ പ്രതികരണവുമായി ട്വിറ്റർ. നിലവിലെ സാഹചര്യത്തിൽ ട്വിറ്റർ ആശങ്കയറിയിച്ചു. അഭിപ്രായ സ്വാതന്ത്യവും സ്വകാര്യതയും സംരക്ഷിക്കാൻ ട്വിറ്ററിന് ബാധ്യതയുണ്ട്, നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാരെക്കുറിച്ചും സേവിക്കുന്ന ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിൻമേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്നാണ് ട്വിറ്റർ പറയുന്നത്. സുതാര്യതയാണ് ആദർശമെന്ന് പറഞ്ഞ സാമൂഹിക മാധ്യമം ഭയപ്പെടുത്താനുള്ള പൊലീസിന്റെ തന്ത്രങ്ങളിൽ ആശങ്കയറിയിച്ചു. അഭിപ്രായ സ്വാത...

Read More »

More News in tech