പിറവം പോലീസ് സ്റ്റേഷന്റെ ക്വാർട്ടെഴ്സ് പൊളിച്ചുമാറ്റി പുതിയ മന്ദിരസമുച്ചയം നിർമ്മിക്കണം; സിപിഎം നിവേദനം നല്‌കി

പിറവം: പിറവം പോലീസ് സ്റ്റേഷന്റെ കാലപ്പഴക്കം ചെന്ന ക്വാർട്ടെഴ്സ് പൊളിച്ചുമാറ്റി പുതിയ മന്ദിരസമുച്ചയം നിർമിക്കണമെന്ന് ആവശ്യം ഉയരുന്നു. ഈ ആവശ്യം ഉന്നയിച്ച്സിപിഐ എം ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. മേഖലയിലെ ആദ്യ സർക്കിൾ ഓഫീസ് ആയ പിറവത്ത് രണ്ടേകാൽ ഏക്കർ ഭൂമിയാണ് ക്വാർട്ടെഴ്സിനായി ഉള്ളത്. ഇവിടെ നിർമിച്ചിരുന്ന കെട്ടിടങ്ങൾ കാലപ്പഴക്കം കൊണ്...