മണിമലയാറ്റില്‍ കാണാതായ വില്ലേജ് ഓഫിസര്‍ എന്‍. പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തി

മണിമലയാറ്റില്‍ കാണാതായ ചങ്ങനാശ്ശേരി താലൂക്കിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ എന്‍. പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന് 200 മീറ്റർ അകലെയുള്ള മൂന്നാണി തടയണയ്ക്ക് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.  മണിമല വലിയപാലത്തിൽ നിന്ന് ചാടിയ ചങ്ങനാശേരി താലൂക്ക് ഓഫിസിലെ സീനിയർ ക്ലാർക്കായ സ്പെഷൽ വില്ലേജ് ഓഫിസർ കങ്ങഴ കലാലയം എൻ. പ്രകാശിനായി (51) തിരച്ചിൽ തുടരുന...