രാജ്യത്തെ കോവിഡ് പ്രതിദിന രോഗികള്‍ ഒരു ലക്ഷത്തിന് താഴെ

രാജ്യത്ത് കോവിഡ് പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തി. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2123 പേരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 2,89,96,473 ആയി. 3,51,309 പേർ രോഗം ബാധിച്ച് മരിച്ചു. 1,82,2...