‘പാഴൂർ ഗോപാലൻ’ ചെരിഞ്ഞു

പിറവം :തലയെടുപ്പുള്ള കൊമ്പൻ  ‘പാഴൂർ ഗോപാലൻ’ ചെരിഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ടെഴുന്നള്ളിപ്പിന് പലവട്ടം ശ്രീപത്മനാഭസ്വാമിയുടെ തിടമ്പേറ്റിയിട്ടുണ്ട്. ശബരിമലയിലും അമ്പലപ്പുഴയിലും ഗോപാലൻ തിടമ്പേറ്റിയിട്ടുണ്ട്.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ വിശേഷ ദിവസങ്ങളിൽ ഗോപാലൻ തൃപാഴൂരപ്പന്റെ തിടമ്പ് ഏറ്റാൻ എത്താറുണ്ട് .  പാഴൂർ വടക്കില്ലത്തെ വി.ജി....

പിറവം നഗരസഭ അഞ്ചാം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾ ആയി

പിറവം: പിറവം നഗരസഭ അഞ്ചാം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ നിച്ഛയ്‌ച്ചു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിയിലേക്ക് ജനതാദൾ സ്ഥാനാർഥി അഞ്ജു മനുവിനെ മത്സരിപ്പിക്കുന്നു. യു ഡി എഫിന് വേണ്ടി കഴിഞ്ഞ തവണ യു ഡി എഫ് വിമതയായി മത്സരിച്ച  സിനി ജോയി ആണ്  പി ജെ ജോസഫിന്റെ കേരള കോൺഗ്രസ് സ്ഥാനാർഥി

പിറവത്ത് കിരൺ എയർ ക്രാഫ്റ്റ് കുട്ടികളുടെ പാർക്കിൽ സ്ഥാപിച്ചു

 പിറവം: പിറവത്ത് കിരൺ എയർ ക്രാഫ്റ്റ് കുട്ടികളുടെ പാർക്കിൽ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു .മുൻ പഞ്ചായത്ത് പ്രസിഡണ്ട് സാബു കെ ജേക്കബിന്റെ അഭ്യർത്ഥനയെ മാനിച്ച് എ കെ ആന്റണി കേന്ദ്രപ്രതിരോധ മന്ത്രി ആയിരുന്ന കാലത്ത് (2014) കുട്ടികളുടെ പാർക്കിൽ ഇന്ത്യൻ പ്രതിരോധ സേനയെ കുറിച്ച് അവബോധം വളർത്തുവാൻ കിരൺ എയർ ക്രാഫ്റ്റ് സീ നിയൊരിറ്റി,അനുസരിച്ചു,എയർഫോഴ്‌സി...

പിറവം സ്വദേശിനി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി

പിറവം: പിറവം സ്വദേശിനി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി .ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ  നേടിയ പിറവം സ്വദേശിനി നേഹ ജിജിമോൻ ആശാരിപറമ്പിൽ (നെല്ലിക്കുഴിയിൽ).ചെറിയ ഗ്ലാസ് കുപ്പിയിൽ മുഴുവനായും ദേശീയ ഗാനം ആലേപനം ചെയ്താണ് നേഹ ഈ റെക്കോർഡിന് അർഹയായത്

പിറവം പ്രൈവറ്റ് സ്റ്റാൻഡിൽ മുലയൂട്ടുന്ന ‘അമ്മ മാർക്ക് വേണ്ടി പണി കഴിപ്പിച്ച മുലയൂട്ട് കേന്ദ്രത്തിൽ വാട്ടർ കണക്ഷൻ വിച്ഛേദിച്ച നിലയിൽ കണ്ടെത്തി

പിറവം: പിറവം പ്രൈവറ്റ് സ്റ്റാൻഡിൽ മുലയൂട്ടുന്ന 'അമ്മ മാർക്ക് വേണ്ടി പണി കഴിപ്പിച്ച മുലയൂട്ട് കേന്ദ്രത്തിൽ വാട്ടർ കണക്ഷൻ വിച്ഛേദിച്ച നിലയിൽ കണ്ടെത്തി. പരാതിയെ തുടർന്ന് നഗരസഭ അധികൃതർ പരിശോധന നടത്തി.സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടെന്ക്കിലും കാരണം എന്താണെന്ന് അവർക്ക് പറയുവാൻ കഴിഞ്ഞില്ല.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഏ സി അടക്കമുള്ള സജീകരണത്തോടെ കേന്...

മുളക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കെതിരെ ഇലക്ഷൻ കമ്മീഷന് പരാതി

പെരുവ : മുളക്കുളം ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നാരോപിച്ച് ഇലക്ഷൻ കമ്മീഷനു പരാതി നൽകി. മുളക്കുളം പഞ്ചായത്തിലെ പ്രസിഡൻ്റുൾപ്പെടെ എട്ട് അംഗങ്ങൾക്കെതിരെയാണ് പരാതി. പെരുവയിൽ പ്രവർത്തിക്കുന്ന സൗഹൃദ ചാരിറ്റബിൾ സൊസൈറ്റിയുടെ വൈസ് പ്രസിഡൻ്റും മുളക്കുളംപഞ്ചായത്തിലെ 15-ാം വാർഡിൽ താമസിക്കുന്ന തെക്കേക്കാലായിൽ ടി.എം.രാജുവാണ് സംസ്ഥാന ഇല...

റോട്ടറി ക്ലബിന്റെയും, പിറവം നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷണപ്പൊതി നല്കുന്ന പദ്ധതി ഉത്ഘാടനം ചെയ്തു

പിറവം: റോട്ടറി ക്ലബിന്റെയും, പിറവം നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷണപ്പൊതി നല്കുന്ന പദ്ധതി ഉത്ഘാടനം ചെയ്തു. പദ്ധതിയുടെ ഉത്ഘാടനം എംഎൽഎ അനൂപ് ജേക്കബ് ഉത്ഘാടനം ചെയ്തു.ക്ലബ് സെക്രട്ടറി ജിമ്മി ചാക്കപ്പൻ അദ്ധ്യക്ഷനായ ചടങ്ങിൽ  ആദ്യ പൊതി നഗരസഭ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിഫ് വിതരണം ചെയ്തു. ഡെപ്യൂട്ടി ചെയര്മാന് കെ പി സലിം,പ്രതിപക്ഷ നേതാവ് തോമസ്...

പിറവം താലൂക് ആശുപത്രിയിൽ അംഗപരിമിതർക്ക് വാക്സിൻ കിട്ടുന്നില്ലയെന്ന് പരാതി

പിറവം: പിറവം താലൂക്ക് ആശുപത്രിയിൽ അംഗപരിമിതർക്ക് കോവിഡ് വാക്സിൻ നൽകിയിലായെന്ന് പരാതി. കഴിഞ്ഞ ദിവസം അംഗപരിമിതർക്ക് വാക്‌സിൻ നല്കുന്നു വെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിൽ താലൂക് ആശുപത്രിയിൽ എത്തിയ സാമൂഹ്യ പ്രവർത്തകനും ,ഡി വൈ എഫ് ഐ നേതാവും ആയിരുന്ന കളമ്പൂർ ,പോങ്ങുമല സ്വദേശി ദീപുവിനാണ് വാക്സിൻ നിക്ഷേധിച്ചത്. കാലിൽ മുറിവ് പറ്റി നാല് മാസമായി ചികിത്സയിൽ ...

മരം മുറി ;യു ഡി എഫ് പിറവം വില്ലേജ് ആഫീസിനു മുന്നിൽ ധർണ നടത്തി

പിറവം: സർക്കാർ ഉത്തരവിൻ്റെ മറവിൽ സംസ്ഥാന വ്യാപകമായി നടന്ന വനംകൊള്ളക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥ- രാഷ്ട്രീയ മാഫിയകളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുവാൻ ജുഡീഷ്യൽ അന്യേഷണം ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് പിറവം മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ പിറവം വില്ലേജ് ആഫീസിനു മുന്നിൽ ധർണ നടത്തി.ധർണ സമരം അഡ്വ.അനൂപ് ജേക്കബ്എം എൽ എ  ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസി...

പമ്പ് ഹൌസിലെ കിണറിൽ വീണ ജീവനക്കാരനെ രക്ഷിച്ച സഹ ജീവനക്കാരന് വാട്ടർ അതോറിട്ടി ജീവനക്കാരുടെ സംഘടന ആദരിച്ചു

പിറവം:പമ്പ് ഹൌസിലെ കിണറിൽ വീണ ജീവനക്കാരനെ രക്ഷിച്ച സഹ ജീവനക്കാരന് വാട്ടർ അതോറിട്ടി ജീവനക്കാരുടെ സംഘടന ആദരിച്ചു.  കേരള വാട്ടർ അതോറിറ്റിയുടെ പിറവം കളമ്പൂക്കാവ് പമ്പ് ഹൗസിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ കഴിഞ്ഞ ദിവസം 16 അടിയിലേറെ താഴ്ചയുള്ള കിണറിലേക്ക് വീഴുകയുണ്ടായി. മോട്ടോർ ശബ്ദ വ്യത്യാസം ശ്രദ്ധയിൽ പെട്ട പമ്പ്ഹൗസിലെ ഹയർ ഗ്രേഡ് ഓപ്പറേറ്ററായ എസ്.അഭിലാഷ...