എ.എൻ. സതീശൻ നിര്യാതനായി

പിറവം: അവലംമാക്കിൽ, ഇല്ലിക്കമുക്കട എ.എൻ. സതീശൻ നിര്യാതനായി. 56 വയസായിരുന്നു. സംസ്കാരം 28-09-2021 ചൊവ്വ (ഇന്ന്) ഉച്ചകഴിഞ്ഞ 3 മണിക്ക്

ചേമ്പാലപ്പറമ്പിൽ കാർത്ത്യായനി നിര്യാതയായി

പിറവം: കക്കാട് ചേമ്പാലപ്പറമ്പിൽ കാർത്ത്യായനി നിര്യാതയായി. സംസ്കാരം ഇന്ന്( 28 - 09-2021)ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടുവളപ്പിൽ.

ജില്ലയിൽ ഇന്ന് 1529 പേർക്ക് രോഗം സ്ഥിരീകരിച്ചു;പിറവത്ത് 4 ഡിവിഷനുകളിൽ നിയന്ത്രണം

കൊച്ചി: ജില്ലയിൽ ഇന്ന് 1529 പേർക്ക് രോഗം സ്ഥിരീകരിച്ചു.പിറവത്ത്  - 24 പുതിയ രോഗികൾ .പിറവത്തെ നാല് ഡിവിഷനുകളിൽ നീയന്ത്രണങ്ങൾ ഏർപ്പെടുത്തി .ഡിവിഷൻ -5 കരക്കോട് ,26 -പാഴൂർ സെൻട്രൽ ,27 -നോർത്ത് ,24 -വെസ്റ്റ് എന്നിവടങ്ങളിൽ ആണ് നീയന്ത്രണങ്ങൾ. കോവിഡ്-19 രോഗവ്യാപന നിയന്ത്രണത്തിനായി സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു വാർഡില...

ഇന്ന് ഭാരത് ബന്ദ് എന്തൊക്കെ തുറന്നു പ്രവര്‍ത്തിക്കും വാഹനങ്ങള്‍ ഓടുമോ? അറിയേണ്ട കാര്യങ്ങള്‍

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് രാവിലെ ആറ് മണി മുതല്‍ ആരംഭിച്ചു. വൈകീട്ട് നാല് വരെയാണ് ഭാരത് ബന്ദ് നടക്കുക. കേരളത്തില്‍ ഇടതുപക്ഷ മുന്നണി ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ കേരളത്തിലും ഹര്‍ത്താലിന്റെ പ്രതീതിയായിരിക്കും. ഇന്ന് രാവിലെ ഭാരത് ബന്ദ് ആരംഭിക്കുന്നതോടെ രാ...

മുളന്തുരുത്തിയിൽ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു

മുളന്തുരുത്തി: മുളന്തുരുത്തി പള്ളിത്താഴം പോസ്റ്റോഫീസിന് സമീപം ഇന്നലെ രാത്രിയിൽ  ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇരുചക്രവാഹനം ഓടിച്ചിരുന്ന മുളന്തുരുത്തി ചെറുമഞ്ചിറയിൽ സിറിൽ ജോർജും (26) കാൽനടയാത്രികനായ പിറവം മുറംതൂക്കിൽ വീട്ടിൽ സന്തോഷ് ബേബി (55) യുമാണ് മരിച്ചത്. സന്തോഷ് ബേബി റോഡ് മുറിച്ചുകടക്കുന്നിതിനിടയിൽ സിറിൽ ജോർജ് ഓടിച്ചിരുന്ന ബൈക്ക...

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ എ കെ ബാലകൃഷ്ണൻ നിര്യാതനായി

ആരക്കുന്നം: മുളന്തുരുത്തി  ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ അറയ്ക്കത്താഴത് എ കെ ബാലകൃഷ്ണൻ(61) നിര്യാതനായി.സംസ്കാരം ഇന്ന് ആരക്കുന്നം കോളനി ശ്മശാനത്തിൽ 02:30ന്. മുളന്തുരുത്തി സർവീസ് സഹകരണ ബാങ്ക് മെമ്പർ,സേവാദൾ സംസ്ഥാന ചെയർമാൻ ആയിരുന്നു.

ജില്ലയിൽ ഇന്ന് 3143 പേർക്ക് രോഗം സ്ഥിരീകരിച്ചു; പിറവം – 65

കൊച്ചി : ജില്ലയിൽ ഇന്ന് 3143 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ • തൃക്കാക്കര -- 138• തൃപ്പൂണിത്തുറ -- 104• കോട്ടുവള്ളി -- 95• ചേന്ദമംഗലം -- 84• പായിപ്ര -- 84• പാറക്കടവ് -- 71• പള്ളിപ്പുറം -- 69• പിറവം -- 65• കോതമംഗലം -- 62• ആലങ്ങാട് -- 60• കോട്ടപ്പടി -- 58• നെല്ലിക്കുഴി -- 56• നോർത്തുപറവൂർ -- 56...

കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച അംഗൻവാടി ഹെൽപ്പർക്കുള്ള അവാർഡ് കരസ്ഥമാക്കി

പിറവം: കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച അംഗൻവാടി ഹെൽപ്പർക്കുള്ള അവാർഡ് കരസ്ഥമാക്കി മണീട് പഞ്ചായത്തിലെ മാളിയേക്കൽതാഴം അംഗൻവാടി ഹെൽപ്പർ ശ്രീമതി.സരസു.കെ.ആർ. ഏഴക്കരനാട് തൃക്കേപ്പടിക്കൽ മോഹനൻ ആണ് ഭർത്താവ്.

പാഴൂർ ചെണ്ട കളരി ലോഗോ “നാദ ദശകം” പ്രകാശനം ചെയ്തു

  പിറവം: പാഴൂർ ചെണ്ടകളരിയുടെ 10-ാം വാർഷിക ആഘോഷത്തിന്റെ ലോഗോ പ്രകാശനം മള്ളിയൂർ മഹാഗണപതി ക്ഷേത്രാങ്കണത്തിൽ നടന്നു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. പാഴൂർ ചെണ്ടകളരി അധ്യാപകൻ പാഴൂർ ഉണ്ണി ചന്ദ്രൻ, പ്രശസ്ത വാദ്യകലാകാര...

അന്ത്യാൽ കാഞ്ഞിരക്കുഴിയിൽ ബേബിയുടെയും വത്സമ്മയുടെ മകൻ ബിനോ അന്തരിച്ചു

ഇലഞ്ഞി: അന്ത്യാൽ കാഞ്ഞിരക്കുഴിയിൽ ബേബിയുടെയും വത്സമ്മയുടെ മകൻ ബിനോ (32) അന്തരിച്ചു. സംസ്കാരം 8-9-2021 ബുധൻ പെരിയപ്പുറം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ.