News Section: obitury

പിറവം മങ്കിടിയിൽ പരേതനായ ഇട്ടൻ്റെ ഭാര്യഏലിയാമ്മ (82) നിര്യാതയായി

September 18th, 2020

പിറവം: എക്സൈസ് കടവിന് സമീപം മങ്കിടിയിൽ പരേതനായ ഇട്ടൻ്റെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് (19-09-20) 12 ന് പിറവം സെൻ്റ് മേരീസ് കോൺഗ്രിഗേഷൻ സെൻ്ററിൽ ശുശ്രൂഷകൾക്കു ശേഷം. മക്കൾ: ആലീസ്, റോസമ്മ, മോനി (ഹൂസ്റ്റൺ), ലിസി, മിനി, ഏലിയാസ് ( അധ്യാപകൻ, ഗവൺമെൻ്റ് പോളിടെക്നിക്, കടുത്തുരുത്തി) മരുമക്കൾ: യോഹന്നാൻ ഞാൽപ്ലാക്കിൽ ചോറ്റാനിക്കര), ഫിലിപ്പ് ഇലന്തവിള (കുണ്ടറ), ബാബു ചാമക്കാല (മുളന്തുരുത്തി, ജിജി തെക്കേപേഴുംകാട്ടിൽ ( വെളിയന്നൂർ), ലിസ്ന മാലിക്കുടി ( കുറുപ്പുംപടി)

Read More »

അറുനൂറ്റിമംഗലം  ചൂളായികോട്ടിൽ തങ്കമണി ചേട്ടൻ നിര്യതനായി

May 18th, 2020

പെരുവ: അറുനൂറ്റിമംഗലം  ചൂളായികോട്ടിൽ തങ്കമണി ചേട്ടൻ [80] നിര്യതനായി. ഭാര്യ കൗസല്യ വടയാർ കളത്തിൽ കുടുംബാംഗം. സംസ്ക്കാരം പിന്നീട് ആദരാഞ്ജലികൾ. അറുനൂറ്റിമംഗലം ജംഗ്ഷനിലെ പഴയകാല വ്യാപാരിആണ് തങ്കമണി ചേട്ടൻ

Read More »

മാമ്മലശ്ശേരി ആനിതോട്ടത്തിൽ.എ. റ്റി. പത്രോസ് (88) നിര്യാതനായി

May 17th, 2020

രാമംമഗലം : മാമ്മലശ്ശേരി ആനിതോട്ടത്തിൽ.എ. റ്റി. പത്രോസ് (88) നിര്യാതനായി .18 വർഷം പഞ്ചായത്ത് പ്രസിഡന്റും പാമ്പാക്കുട ബ്ലോക്ക് ഡവലപ്മെന്റ് കമ്മിറ്റി ചെയർമാനുമായിരുന്നു  ആരക്കുന്നം റബ്ബർ മാർക്കറ്റിങ് സൊസൈറ്റി, സംസ്ഥാന ജനറൽ മാർക്കറ്റിങ് സൊസൈറ്റി, നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ എന്നിവയുടെ ഡയറക്ടർ പദവിയും ഇദ്ദേഹം വഹിച്ചിരുന്നു.

Read More »

പാലച്ചുവട് മങ്ങാട്ടേൽ രമ്യ സാജോ (33) നിര്യാതയായി

April 29th, 2020

പിറവം: പാലച്ചുവട് മങ്ങാട്ടേൽ സാജോ സൈമൺൻ്റെ ഭാര്യ രമ്യ സാജോ (33) നിര്യാതയായി. രാമപുരം താമരക്കാട് കാഞ്ഞിരത്തും കുന്നേൽ കുടുംബാഗമാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് പിറവം മലങ്കര കത്തോലിക്ക ബഥനി പള്ളിയിൽ.

Read More »

ദീപ്തി ആൻ മാത്യു നിര്യാതയായി

April 28th, 2020

പെരുവ: മൂർക്കാട്ടിൽപ്പടിയിൽ, കീഴൂർ കിഴക്കേആനാപ്പറമ്പിൽ മത്യൂവിൻ്റേയും,ജോളിയുടേയും മകൾ ദീപ്തി ആൻ മാത്യൂ(28) നിര്യാതയായി. കഴിഞ്ഞ രണ്ടര വർഷമായി കിഡ്നി,ഹാർട്ട് അസുഖത്തിനു ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ (ബുധൻ) ഉച്ചകഴിഞ്ഞ് 12 മണിക്ക് അറുനൂറ്റിമംഗലം സെൻ്റ് തോമസ് പള്ളി (മലകയറ്റം പള്ളി) സെമിത്തേരിയിൽ. ആദരാഞ്ജലികൾ

Read More »

പിറവത്തെ പാറപ്പാലി തടി മില്ലുടമ പാറപ്പാലി സണ്ണി നിര്യാതനായി

April 27th, 2020

പിറവം: പിറവത്തെ പാറപ്പാലി തടി മില്ലുടമ പാറപ്പാലി സണ്ണി(65)നിര്യാതനായി. പിറവത്തെ അറിയപ്പെടുന്ന സുവിശേഷ പ്രവർത്തകനായിരുന്നു.സംസ്കാരം നാളെ (28/04/2020) ചൊവ്വ 11 മണിക്ക് പുത്തൻകുരിശ് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ

Read More »

പെരുവ തുരുത്തിപ്പള്ളി പരേതനായ യോഹന്നാൻ്റെ ഭാര്യ മറിയം (73) നിര്യാതയായി

April 25th, 2020

പെരുവ: തുരുത്തിപ്പള്ളി പരേതനായ യോഹന്നാൻ്റെ ഭാര്യയും, മുളക്കുളം പഞ്ചായത്ത് ഓഫീസിനു സമീപം കട നടത്തിയിരുന്ന മറിയം (73) നിര്യാതയായി . സംസ്ക്കാരം നാളെ (ഞായർ) രാവിലെ 11 മണിക്ക് മുളക്കുളം ഇടയാറ്റ്പാടം സെൻ്റ് പോൾ സി എസ് ഐ പള്ളി സെമിത്തേരിയിൽ

Read More »

ആനി ചെറിയാൻ നിര്യാതയായി

April 6th, 2020

മണീട്: നെച്ചൂർ തട്ടാംകുന്നേൽ കുടുംബാഗം ആനി ചെറിയാൻ നിര്യാതയായി. ഭർത്താവ് ചെറിയാൻ ടി ടി.സംസ്ക്കാരം ഇന്ന് (ഏപ്രിൽ 6 തിങ്കൾ 2020 ) വൈകീട്ട് 3 .30 ന് നെച്ചൂർ സെൻറ് തോമസ് യാക്കോബായ പള്ളിയിൽ

Read More »

സിപിഐ മുൻ ലോക്കൽ സെക്രട്ടറി ഉപേന്ദ്രദാസ് മുകുന്ദൻ നിര്യതനായി

March 9th, 2020

പിറവം: മുളക്കുളം വടക്കേക്കര കുറ്റിയാനിക്കൽ ഉപേന്ദ്രദാസ് മുകുന്ദൻ (70) നിര്യതനായി. സംസ്കാരം 10-ാം തീയതി ചൊവ്വാഴ്ച ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ, സിപിഐ മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു ഉപേന്ദ്രദാസ് മുകുന്ദൻ .കുറച്ചു കാലമായി ചികത്സയിൽ ആയിരുന്നു.ആരോഗ്യ വകുപ്പ് മുൻ ജീവനക്കാരനും സി.പി.ഐ. നിയോജക മണ്ഡലം സെക്രട്ടറിയേറ്റംഗവും, എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി കൺവീനറുമാണ്. ദീർഘകാലം മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു.അനൂപ് ജേക്കബ് എംഎൽഎ,ഷാജു ജേക്കബ് ,പിറവം നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ്,കെ ആർ നാരായണൻ നമ്പൂത...

Read More »

നാട്ടിലെ ആദ്യകാല അലോപ്പതി ഡോക്ടറും, ത്വക്ക് രോഗ വിദഗ്ധനുമായിരുന്ന ഡോ :പി എൻ ഗുപ്തൻ നമ്പൂതിരിപ്പാട് അന്തരിച്ചു

March 4th, 2020

നാട്ടിലെ ആദ്യകാല അലോപ്പതി ഡോക്ടറും, ത്വക്ക് രോഗ വിദഗ്ധനുമായിരുന്ന, പാഴൂർ പടുതോൾ മനയിൽ ഡോ :പി എൻ ഗുപ്തൻ നമ്പൂതിരിപ്പാട് (91) അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് 8 മണിക്ക് വീട്ടുവളപ്പിൽ.

Read More »