സുഭിക്ഷ കേരളം പദ്ധതി മുളന്തുരുത്തി പഞ്ചായത്ത് എട്ടാം വാർഡ് പച്ചക്കറി വിളവെടുപ്പ് നടത്തി

മുളന്തുരുത്തി: പഞ്ചായത്ത് എട്ടാം വാർഡിൽ സംസ്ഥാന സർക്കാരിൻറെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് എറണാകുളം ജനറൽ ഹോസ്പിറ്റൽ ജനറൽ വിഭാഗം ഡോക്ടർ ടി പി വിജയൻ കുസാറ്റ് പ്രോ-വൈസ് ചാൻസലർ ഡോക്ടർ പി ജി ശങ്കരന് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മഞ്ജു അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എ.ഡി.എസ് ചെയർപേഴ്സൺ ...

അരയൻങ്കാവിൽ സഹസ്രദളപദ്മം വിരിഞ്ഞു

മുളന്തുരുത്തി: കണ്ണിന് ഉണർവേകി അരയൻങ്കാവിൽ സഹസ്ര ദള പദ്മം വിരിഞ്ഞു. എറണാകുളം ജില്ലയിൽ അമ്പല്ലൂർ പഞ്ചായത്ത്‌ അരയൻങ്കാവ് പാറപ്പുറത്ത് പി. യൂ. സതീശൻ ന്റെ വീട്ടുമുറ്റത്താണ് അപൂർവ ഇനം താമര വിരിഞ്ഞത്. ജമ്മുകാശ്മീർ അടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ അതിർത്തി സംരക്ഷണ സേനയിൽ പ്രവർത്തിച്ചിട്ടുള്ള സതീശൻ നല്ലൊരു കർഷകൻ കൂടിയാണ്. പെരുമ്പിള്ളിയിലുള്ള മകൾ ശ്വേതയ...

മുളന്തുരുത്തിയിൽ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു

മുളന്തുരുത്തി: മുളന്തുരുത്തി പള്ളിത്താഴം പോസ്റ്റോഫീസിന് സമീപം ഇന്നലെ രാത്രിയിൽ  ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇരുചക്രവാഹനം ഓടിച്ചിരുന്ന മുളന്തുരുത്തി ചെറുമഞ്ചിറയിൽ സിറിൽ ജോർജും (26) കാൽനടയാത്രികനായ പിറവം മുറംതൂക്കിൽ വീട്ടിൽ സന്തോഷ് ബേബി (55) യുമാണ് മരിച്ചത്. സന്തോഷ് ബേബി റോഡ് മുറിച്ചുകടക്കുന്നിതിനിടയിൽ സിറിൽ ജോർജ് ഓടിച്ചിരുന്ന ബൈക്ക...

ലീലാമ്മ മാത്യുവിന് ഉപഹാരം നൽകി ഓൾ ഇന്ത്യാ റേഡിയോ ലിസണേഴ്സ്സ് വെൽഫയർ അസോസിയേഷൻ

മുളന്തുരുത്തി: ആകാശവാണി കൊച്ചി എഫ്എം ൽ നിന്നും നിലയം മേധാവി ആയി വിരമിച്ച ലീലാമ്മ മാത്യുവിന് ഓൾ ഇന്ത്യാ റേഡിയോ ലിസണേഴ്സ്സ് വെൽഫയർ അസോസിയേഷൻ കൊച്ചി കേന്ദ്ര കമ്മിറ്റിയുടെ സ്നേഹോപ ഹാരം നൽകി റേഡിയോ ശ്രോതാക്കളും ഭാരവാഹികളുമായ ഷാജി വേങ്ങൂർ, ജോർജ് കുറ്റിക്കാട്ട്, ഉഷശ്രീകുമാർ, ജോയി ത്രിശൂർ തുടങ്ങിയവർ പ്രതിനിധീകരിച്ചതായി പ്രസിഡന്റ് കെ കെ വേണുഗോപാലൻ മുളംതു...

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ എ കെ ബാലകൃഷ്ണൻ നിര്യാതനായി

ആരക്കുന്നം: മുളന്തുരുത്തി  ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ അറയ്ക്കത്താഴത് എ കെ ബാലകൃഷ്ണൻ(61) നിര്യാതനായി.സംസ്കാരം ഇന്ന് ആരക്കുന്നം കോളനി ശ്മശാനത്തിൽ 02:30ന്. മുളന്തുരുത്തി സർവീസ് സഹകരണ ബാങ്ക് മെമ്പർ,സേവാദൾ സംസ്ഥാന ചെയർമാൻ ആയിരുന്നു.

ആരക്കുന്നം സെന്റ് ജോർജ്ജസിൽ വിജയോത്സവം – 2021 സംഘടിപ്പിച്ചു

മുളന്തുരുത്തി: കഴിഞ്ഞ രണ്ട് അധ്യയന വർഷവും പത്താം ക്ലാസ്സിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആരക്കുന്നം സെന്റ് ജോർജസിൽ വിജയോത്സവം - 2021 പ്രോഗ്രാം സംഘടിപ്പിച്ച് ആദരിച്ചു. ഈ അദ്ധ്യയനവർഷം 68 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 20 വിദ്യാർത്ഥികൾ ഫുൾ A+ നേടി. 7വിദ്യാർത്ഥികൾക്ക് 9 ഫുൾ A+ ഉം 7 വിദ്യാർത്ഥികൾ 8 ഫുൾ A+ ഉം നേടി. സെന്റ് ജോർജ് യാക്കോബായ സുറിയാന...

ബാംഗ്ളൂരിൽ വാഹനാപകടത്തിൽ  മുളന്തുരുത്തി സ്വദേശി മരണപെട്ടു

മുളന്തുരുത്തി: ബാംഗ്ളൂരിൽ വാഹനാപകടത്തിൽ  മുളന്തുരുത്തി സ്വദേശി മരണപെട്ടു.മുളന്തുരുത്തി  ഏറനാട്ട് എബിൻ ബിജു (24) ഇന്ന് രാവിലെ(2/09/2021) ബാംഗ്ളൂർ വച്ചു നടന്ന അപകടത്തെ തുടർന്ന് മരണമടഞ്ഞത്

കാരിക്കോട് കൃഷ്ണകൃപയിൽ വൈശാഖ് ( 23 ) അന്തരിച്ചു

മുളന്തുരുത്തി: കാരിക്കോട് കൃഷ്ണകൃപയിൽ (കൂനംപാലത്തിങ്കൽ ) ബാബുവിന്റെയും അനിലയുടെയും മകൻസംസ്കാരം ഇന്ന് (01/09/21) 12 മണിക്ക് എരുവേലി ശാന്തിതീരം ശ്മാശാനത്തിൽ.

തുരുത്തിക്കരയിൽ  സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വാർഡ് തല സമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡ് ,തുരുത്തിക്കരയിൽ  സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വാർഡ് തല സമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. തുരുത്തിക്കര സയൻസ് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ പി.എ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപ്പഞ്ചായത്ത് പ...

മുളന്തുരുത്തി: ഞാറുകാട്ടിൽ, ഇഞ്ചിമല സന്തോഷ് എൻ.എം അന്തരിച്ചു

മുളന്തുരുത്തി: മുളന്തുരുത്തി ഞാറുകാട്ടിൽ, ഇഞ്ചിമല സന്തോഷ് എൻ.എം (43) അന്തരിച്ചു. സംസ്കാരം ഇന്ന് (27-08-2021 -വെള്ളി) വൈകീട്ട് 4:30ന് മുളന്തുരുത്തി മാർത്തോമൻ കത്രീഡൽ പള്ളിയിൽ.