Categories
headlines

രാമമംഗലത്തെ ആശവര്‍ക്കര്‍മാരെ യൂത്ത് കോൺഗ്രസ്സ് ആദരിച്ചു

രാമമംഗലം : രാമമംഗലം യൂത്ത് കോണ്‍ഗ്രസ്സ് രാമമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാമമംഗലത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആശവര്‍ക്കര്‍മാരെ ആദരിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് ജേക്കബ് ഫിലിപ്പ് (ബാലു )അധ്യക്ഷത വഹിച്ച യോഗത്തില്‍ പിറവം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് വില്‍സണ്‍ കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital