Categories
headlines

പിറവത്ത് കിരൺ എയർ ക്രാഫ്റ്റ് കുട്ടികളുടെ പാർക്കിൽ സ്ഥാപിച്ചു

 പിറവം: പിറവത്ത് കിരൺ എയർ ക്രാഫ്റ്റ് കുട്ടികളുടെ പാർക്കിൽ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു .മുൻ പഞ്ചായത്ത് പ്രസിഡണ്ട് സാബു കെ ജേക്കബിന്റെ അഭ്യർത്ഥനയെ മാനിച്ച് എ കെ ആന്റണി കേന്ദ്രപ്രതിരോധ മന്ത്രി ആയിരുന്ന കാലത്ത് (2014) കുട്ടികളുടെ പാർക്കിൽ ഇന്ത്യൻ പ്രതിരോധ സേനയെ കുറിച്ച് അവബോധം വളർത്തുവാൻ കിരൺ എയർ ക്രാഫ്റ്റ് സീ നിയൊരിറ്റി,അനുസരിച്ചു,എയർഫോഴ്‌സിൽനിന്നുംഅനുവദിച്ചു “2020”ൽ,അനുവദിച്ച്,പണിആരംഭിച്ചെങ്കിലുംകോവിഡ്,കാരണംപൂർത്തിയാക്കുവാൻകഴിഞ്ഞില്ല”2020″ൽആഭരണസമധിയുടെ,കാലാവധിപൂർത്തിയാകുകയുംചെയ്തു,കോവിഡ്മൂലംകുറച്ചുവൈകിയെങ്കിലും,ഇപ്പോൾ,പുതിയഭരണസമധിയുടെനേതൃത്വത്തിൽ,ബാക്കിജോലിപുനരാരംഭിക്കുകയുംചെയ്തു ,എയർക്രാഫ്റ്റ്ഇറക്റ്റ്ചെയ്യുന്നതിനായി”ഇന്ത്യൻഎയർഫോഴ്‌സിലെ””എയർക്രാഫ്റ്റ്എഞ്ചിനിയേഴ്‌സ്,എത്തുകയുംചെയ്തിട്ടുണ്ട്,”
രണ്ടാഴ്ച മുമ്പ് പിറവത്ത് എത്തിച്ച എയർക്രാഫ്റ്റ് പിറവം ചാപ്പലിൽ സൂക്ഷിച്ച് പെയ്ൻ്റിങ്ങ് ഉൾപ്പടെയുള്ള പണികൾ തീർത്താണ് പുഴയുടെ തീരത്ത് ഉറപ്പിക്കുന്നത്

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Work has started on the installation of Kiran Aircraft Children's Park in Piravom

NEWS ROUND UP

prajital