Categories
headlines

ചാലിയക്കര മാമ്പഴത്തറ പാതയിൽ കാട്ടുപോത്തിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി

പുനലൂർ:ചാലിയക്കര മാമ്പഴത്തറ പാതയിൽ നാരങ്ങാചാലിനു സമീപം കാട്ടുപോത്തിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. പ്രാഥമിക നിഗമനത്തിൽ ഇന്നലെ രാത്രിയിൽ കാട്ടാനയുമായുള്ള ഏറ്റുമുട്ടലിൽ ആവാം 1000 kg തൂക്കം വരുന്ന മൂന്നു വയസ്സ് പ്രായം തോന്നിക്കുന്ന കാട്ടുപോത്തു കൊല്ലപ്പെട്ടതെന്നു കരുതുന്നു. പത്തനാപുരം റേഞ്ച് ഓഫീസർ ദിലീഫ്, ഡെപ്യൂട്ടി റേൻജ് ഓഫീസർ നിസ്സാം എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തു എത്തി പരിശോധന നടത്തി. പ്രദേശത്തു കുറച്ചു ദിവസമായി ആനയുടെ ശല്യം രൂക്ഷമാണ്.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Wild buffalo found dead on Chaliyakkara Mango Road

NEWS ROUND UP

prajital